ഹലോ ഇവിടെ ആരുമില്ലേ ഞാൻ ടിവിയും വെച്ച് ഫോണിൽ കളിക്കുമ്പോഴാണ് പുറത്തുനിന്ന് ഒരു വിളി കേട്ടിരുന്നത് റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി എന്തോ ഒരു തരികിട ഉത്പന്നത്തിന്റെ സെയിൽസിൽ വന്നതാണ് കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള ഒരു മുഖം വെയിലുകൊണ്ട് കുറച്ച് കരിവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന ഷാമ്പു കൊണ്ട് പാത്രങ്ങളുടെ വില കുറവാണ് പ്രമോഷന്റെ ഭാഗമായി ഫേസ് ടാഗ് സൗജന്യമാണ് ഏട്ടന് സ്വന്തമായി തന്നെ ഫേഷ്യൽ ജീവിതം ആള് കുറച്ച് സാധനങ്ങളും അതിന്റെ ക്വാളിറ്റിയെ കുറിച്ചും പറഞ്ഞു എന്തെങ്കിലും ഒന്ന് എടുക്കാമോ.
ചേട്ടാ എന്നെ വലിയ പ്രതീക്ഷയോട് കൂടി തന്നെ നോക്കി കുട്ടി സാധനങ്ങളെല്ലാം അവിടെ എന്നിട്ട് അകത്തേക്ക് വായോ എന്റെ പിറന്നാൾ ആണ് നല്ല പായസം കുടിക്കാൻ നല്ല കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ പെരുന്നാൾ ആയിട്ട് ഞാൻ തനിച്ചാണ് വീട്ടിൽ ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി ഞാൻ കഴിച്ചു ചേട്ടാ അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന് എന്നാൽ കുറച്ചുകൂടെ കഴിക്കാം എന്താണ് തന്റെ പേര് മീനാക്ഷി എന്നാണ് ചേട്ടന്റെ പേര് ചേട്ടന്റെ പേര് ശ്രീകാന്ത് ശ്രീ എന്ന് വിളിക്കും ഇന്ന് ഇപ്പോൾ വീട്ടിലെ ഒരു അതിഥി.
വന്നിട്ട് സ്വീകരിക്കാതെ പോകുന്നത് മോശമല്ലേ അകത്തേക്ക് മേശക്ക് അരികിൽ കുറച്ച് ഭയന്ന് അവൾ ഇരുന്നു വിശപ്പ് നല്ലതുപോലെ ഉണ്ടെന്ന് കണ്ടാൽ അറിയാം പാത്രത്തിൽ രണ്ടാളുകൾക്കും ചോറും കറിയും എല്ലാം വിളമ്പി ഇങ്ങോട്ടേക്കിട്ടു അവൾ ഒന്നും മടിച്ചു പേടിക്കേണ്ട നീ കഴിച്ചോ ഇവിടെ ഉള്ളവരെല്ലാം അടുത്ത ഒരു ബന്ധുവിനെ കല്യാണത്തിന് പോയിട്ടുള്ളതാണ് എന്റെ ശ്രീ ഏട്ടൻ പോയില്ല കല്യാണത്തിന് ഇല്ല എനിക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് പോകാൻ പറ്റിയില്ല വീട്ടിൽ ആരൊക്കെയുണ്ട് അനിയൻ അനിയത്തി ചേട്ടൻ അവരെ പഠിപ്പിക്കാൻ ആണ് ഈ ജോലിക്ക് ഇറങ്ങിയത്.
തന്നെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ് പിന്നെ കുറച്ച് കടങ്ങളെല്ലാം ഉണ്ട് ഇതെല്ലാം അവസാനിക്കാൻ ആയിട്ടാണ് പഠിത്തം പാലിവഴിയിൽ തന്നെ ഉപേക്ഷിച്ചു ജോലിക്ക് ഇറങ്ങിയിട്ടുള്ളത് തനിക്ക് എന്ത് സാലറി കിട്ടും ഈ ഒരു ജോലിയിൽനിന്ന് വളരെ തുച്ഛമായ സാലറിയെ കിട്ടുകയുള്ളൂ അതുകൊണ്ട് കാര്യങ്ങൾ ഒന്നും നടക്കുന്നില്ല അവളുടെ അവസ്ഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സങ്കടം തോന്നി നീ വേറെ ജോലി ഒന്നും നോക്കിയില്ല അപ്പോൾ കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ പാത്രം കൊണ്ട് എഴുന്നേറ്റു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.