ഇവിടെ ശിവസകോശം എന്നറിയപ്പെടുന്ന ആമസോൺ വനത്തിന് ഒരു ആമുഖത്തിന് ഒരു ആവശ്യമില്ലല്ലോ കണ്ണത്താളെ ദൂരത്തോളം കിടക്കുന്ന ആമസോൺ വനം പൂർണമായിട്ടും എക്സ്പ്ലോർ ചെയ്യാനായിട്ട് ഇന്നും മനുഷ്യന് സാധിച്ചിട്ടില്ല 25 ലക്ഷം പ്രാണികളിൽ സ്പീഷ്യസുകളും പതിനായിരക്കണക്കിന് സസ്യങ്ങളും രണ്ടായിരത്തോളം പക്ഷികളും 1200ൽ പരം മത്സ്യങ്ങളും എല്ലാം തന്നെ ഈ ഒരു കൊടു വനത്തിൽ വസിക്കുന്നു എന്നാണ് ഇപ്പോഴത്തെ.
നിഗമനം തന്നെ മനുഷ്യരെ സെക്കൻഡുകൾ കൊണ്ട് കൊല്ലാൻ കഴിയുന്ന ജീവികളും മൃഗങ്ങളും എല്ലാം തന്നെ ഉൾപ്പെടുന്നുണ്ട് അത്തരത്തിലുള്ള ഒരു ആമസോൺ വനത്തിലെ ഏറ്റവും അപകടകരമായിട്ടുള്ള ജന്തുജാലങ്ങളുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ബുൾക്ക് മേഖല കടൽ തീരങ്ങളിലും ആമസോൺ വനത്തിലും കാണപ്പെടുന്ന ആക്രമണകാരിയായിട്ടുള്ള സ്രാവുകളാണ് ഇവ കാളയുടേത് പോലെയുള്ള മുഖവും ആക്രമണ സ്വഭാവവും.
കാരണമാണ് ഇവയ്ക്ക് ഗൂഗിൾ എന്നുള്ള പേര് വന്നിട്ടുള്ളത് മത്സ്യങ്ങൾ മറ്റുരാവുകൾ ഡോൾഫിൻ തുടങ്ങുകയാണ് ഇവയുടെ പ്രധാനപ്പെട്ട ഭക്ഷണം എനിക്ക് കരയിലും വെള്ളത്തിലും ജീവിക്കാനായി കഴിയുന്നതാണ് ഗവേഷകർ പറയുന്നത് അനുസരിച്ച് ഭൂമിയിലെ ഏറ്റവും അപകടകരമായ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ടാബ് വർഗ്ഗം തന്നെയാണ് ഇവ മാത്രമല്ല ഇവയ്ക്ക് ഉപ്പ വെള്ളത്തിനും ശുദ്ധജലത്തിലും ഒരേപോലെതന്നെ ജീവിക്കാനും കഴിയുന്നത് ആണ് യുടെ മുമ്പിൽ പെടുന്ന എന്തിനെയും ഇവ ആഹാരമാക്കും സ്വന്തം കുഞ്ഞുങ്ങളെ വരെ ഇവ ആഹാരമാക്കാറുണ്ട് അതുകൊണ്ടുതന്നെ ഇവയുടെ മുമ്പിൽ മനുഷ്യന്മാർ കെട്ടാനും മനുഷ്യന്മാരുടെ കാര്യത്തിലും ഒരു തീരുമാനം ആകും എന്നാണ് അർത്ഥം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.