കൂലിപ്പണി കാരണം 35 വയസ്സുള്ള യുവാവിനെ പെണ്ണ് കിട്ടിയില്ല പക്ഷേ അനിയൻ ജോലിയും കൂലിയും ഒന്നുമില്ലാതെ പെണ്ണിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു, സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ ചേട്ടൻ

തന്നെക്കാൾ 10 വയസ്സ് പ്രായം കുറവുള്ള തന്റെ കുഞ്ഞ് അനിയനെ ഏഴു വയസ്സ് താഴെ ഉള്ള ഒരു പെൺകുട്ടിയെ വിളിച്ച് കൊണ്ടുപോയി രജിസ്റ്റർ മാരേജ് ചെയ്തു എന്ന് വാർത്ത അറിഞ്ഞ സുരേഷ് തന്നെ പണി മതിയാക്കി സൈക്കിളും എടുത്ത് വീട്ടിലേക്ക് തന്നെ ഓടി 35 വയസ്സായിട്ടു പെണ്ണ് ശരിയാവാതെ പുറം നിറഞ്ഞു നിൽക്കുന്ന സുരേഷിനെ ഇതറിഞ്ഞുള്ള സങ്കടം വേദനയും സഹിക്കാൻ കഴിയുന്നതിലും അപ്പുറം തന്നെയായിരുന്നു തുടയിൽ കീറലുള്ള മൂന്ന് ജീൻസും രണ്ട് ജോഡി ഷൂസും രണ്ട് ജോഡി ജോക്കിയുടെ ചെട്ടിയും ഒരു കൂളിംഗ് ഗ്ലാസ് ഒരു മൊബൈലും അടവ്.

   

തെറ്റിയിട്ട് സേട്ട് പിടിക്കാൻ ആയിട്ടുള്ള ഒരു ബൈക്ക് മാത്രം സമ്പാദ്യമുള്ള അവൻ എന്റെ ധൈര്യത്തിലാണ് ഈ പണി ചെയ്തിട്ടുള്ളത് എന്ന് അവനെ മനസ്സിലായിട്ടുണ്ടായിരുന്നില്ല അവൻ എന്ത് പറഞ്ഞാലും അവൻ എന്ത് തെറ്റ് ചെയ്താലും അവനെ കൊച്ചുകുട്ടി അല്ലേ എന്ന് പറഞ്ഞ് അവനെ കൊഞ്ചിക്കാറുള്ള അമ്മ അവൻ ഇപ്പോൾ വീട്ടിൽ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാകും എന്ന് വീട്ടിലേക്ക് ഓടി ചെന്നപ്പോൾ സുരേഷ് ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി സന്തോഷം കൊണ്ട് ഒരു പൂവൻ പഴത്തൊലി കസേരയിൽ ഇരിക്കുന്ന അവരുടെ വായിൽ വെച്ചു കൊടുത്ത സൽക്കരിക്കുക യാണ് അമ്മ ചുറ്റുകാർക്ക്.

കാഴ്ചക്കാരായി കുറിച്ച് അയൽ ക്കാരുട് കല്യാണം കഴിപ്പിച്ചു വിട്ട് ഒരേ ഒരു പെങ്ങൾ തൊട്ടടുത്തു നിൽക്കുന്നുണ്ട് അവൾ സുരേഷിനെ കണ്ടതും പറഞ്ഞു ദേ വല്യേട്ടൻ വന്നല്ലോ എന്ന് അനിയന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞ് ഓടിപ്പിടിച്ച് വന്നതാണ് അവൾ ഇന്ന് തനിക്ക് ഒരു പെണ്ണ് കാണാമെന്നു വരാമോ എന്ന് ഇന്നലെ വിളിച്ചു ചോദിച്ചപ്പോൾ അളിയന് വയറിളക്കം ആയതുകൊണ്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞ് അവളാണ് ഇപ്പോൾ ഇവിടെ.

വന്നു നിൽക്കുന്നത് എന്ന് അവൻ മനസ്സിൽ ഓർത്തു വരും ഒന്നു നോക്കി ഒന്ന് പുഞ്ചിരിച്ചു ഒന്ന് വരുത്തി അവൻ തന്നെ റൂമിലേക്ക് പോയി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതും പിന്നീട് കുടുംബം പോറ്റാൻ ആയിട്ട് കല്ല് ചെത്താൻ ഇറങ്ങിയിട്ടുള്ളതും ഓല വീട് മാറ്റിക്കൊണ്ട് ഓട് വീട് പണിഞ്ഞതും പെങ്ങളെ മാന്യമായി കെട്ടിച്ചു വിട്ടതും ഇതിനെല്ലാം വേണ്ടി താൻ നേരിട്ടുള്ള കഷ്ടപ്പാടുകളും വിഷമങ്ങളും ഒരു സിനിമ കഥ പോലെ തന്നെ സുരേഷിനെ മനസ്സിൽ മിന്നി മറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *