സ്വര്ണക്കടയിൽ ഇരുന്ന കരയുന്ന വൃദ്ധൻ, എന്തിനാണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചപ്പോൾ യുവാവ് ആ വദ്ധൻ പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു പോയി

പെങ്ങളുടെ കല്യാണത്തിന്റെ സ്വർണ്ണമെടുത്ത് വണ്ടിയുമായി സ്വർണ കടയിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് അദ്ദേഹത്തെയും ഒരു പെൺകുട്ടിയെയും കണ്ണും കാണുന്നത് കയ്യിലിരിക്കുന്ന കാശ് നോക്കി വണ്ടിക്ക് മുമ്പിൽ ചാടി അദ്ദേഹം കാറിലേക്ക് നോക്കുകപോലും ചെയ്യാതെ അടിയിൽ മാറിനിന്ന് എണ്ണുന്നത് തുടർന്ന് അയ്യോ ചേട്ടാ മൊബൈൽ ഫോൺ എടുക്കാൻ മറന്നു വണ്ടിയിൽ എടുത്ത പെൺകുട്ടി നിലവിളിച്ചു നീ ഇവിടെ ഇരിക്ക് ഞാൻ പോയി എടുത്തിട്ട് വരാം എന്ന് പറഞ്ഞു വണ്ടി സൈഡിൽ ഒതുക്കിയിട്ട് തിരിച്ചു കടയിലേക്ക് നടന്നു അപ്പോഴും ആ വൃദ്ധനും മകളും.

   

കൊച്ചുമക്കളും ആകാം അവർ പൈസ എണ്ണി കഴിയുന്നുണ്ടായിരുന്നില്ല നോക്കി ഞാൻ അകത്തേക്ക് കയറി മാനേജർ എടുത്തു വച്ചിട്ടുണ്ടായിരുന്നു മൊബൈലും വാങ്ങി വരുന്ന വഴി കണ്ണ് നിറഞ്ഞു എന്ന അദ്ദേഹത്തോട് എന്താണ് പ്രശ്നം എന്ന് ചോദിക്കാതെ പോകാനായിട്ട് എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല ഒന്നുമില്ല മോനെ വീട്ടിൽ നിന്ന് വരുമ്പോൾ കൃത്യമായി എന്നെ നോക്കിയതാണ് സ്വർണം നോക്കുമ്പോൾ പൈസ തികയുന്നില്ല.

എന്ത് പറ്റി എന്ന് എന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു അത് ഞാനാ പെൺകുട്ടിയെ നോക്കി വെളുത്ത മുഖം മൂക്ക് ചുവന്നിട്ടു നല്ലതുപോലെ കരഞ്ഞ ലക്ഷണം ഉണ്ട് ഇത് എന്റെ അമ്മു ഇത് എന്റെ മകളുടെ മകളാണ് മൂന്നുദിവസം കഴിഞ്ഞ് ഇവരുടെ കല്യാണമാണ് അതിനുള്ള കുറച്ച് സ്വർണം വാങ്ങാൻ ആയിട്ട് വന്നതാണ് പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഞാൻ ഓടുന്ന ഓട്ടം എനിക്കറിയാം പലയിടത്ത് നിന്നും വാങ്ങിയും ലോണെടുത്ത് ഓരോ കാര്യങ്ങളും എല്ലാം നടത്തുന്നത് ഒരുപാട് അന്വേഷിച്ചു വന്ന കല്യാണമാണ് അവർ ചോദിച്ചത് കൊടുക്കാൻ.

പറ്റിയില്ല എങ്കിലും എങ്കിൽ അവർ കുറച്ചു വേണമെന്ന് നിർബന്ധം പറഞ്ഞിരുന്നു അതിനെ കടം വാങ്ങി കൊണ്ടുവന്ന കാശ് ആയിരുന്നു അദ്ദേഹം കൊച്ചുമകളുടെ കയ്യിൽ പിടിച്ചു കരഞ്ഞു എത്ര രൂപയാണ് കുറവുള്ളതും വെറുതെ അറിയൻ എങ്കിലും ഞാൻ ചോദിച്ചു സ്വർണം അവിടെ എടുത്തു വച്ചിരിക്കുകയാണ് ഇരുപതിനായിരം രൂപ കാണുന്നിടം ബസ്സിലാണ് വന്നത് ബാഗ് സിപ് തുറന്നു കിടക്കുകയായിരുന്നു വീട്ടിൽ നിന്നും അച്ചു എന്ന് തന്നെയാണ് എന്റെ ഓർമ്മ അദ്ദേഹം അത് പറഞ്ഞു നിർത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *