ആ പൊട്ടനെ കല്യാണം കഴിക്കണം അത്ര കവലയിൽ ഇന്നലെ തെ വാർത്ത ചെക്കന്റെ ആഗ്രഹം കണ്ടില്ലേ ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണ് കിട്ടുന്നില്ല ആളുകൾ ആർത്തു ചിരിച്ചു അത് അവനും മോഹം ഉണ്ടായിരുന്നു ഒരു പെണ്ണിനെ എല്ലാം പോറ്റാൻ കഴിവുണ്ടായിരുന്നു എടാ പൊട്ടാ സഞ്ചിയുമായി നിൽക്കുന്ന ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു വിളിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നായിരുന്നു പക്ഷേ മിണ്ടാത്തവരാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ ആരോ ഇട്ട പേരാണ് പൊട്ടൻ ചെറുപ്പത്തിൽ തന്നെ അർത്ഥം അറിയാതെ ഒരുപാട് ആളുകൾ കേട്ടു പ്രായം കൂടി വന്നപ്പോൾ.
പൊട്ടൻ എന്നുള്ള വിളിയിൽ തന്നെ വേദനയും കൂടി ഇപ്പോൾ നാട്ടുകാർക്ക് എല്ലാം ഒരു പൊട്ടനാണ് ആ മൂന്നക്ഷരം അവനെ ശരിക്കും നോവിച്ചത് ഒരിക്കൽ അച്ഛനും അങ്ങനെ വിളിച്ചപ്പോഴാണ് അനിയൻ ഉണ്ടായപ്പോൾ അവന് മിണ്ടാനുള്ള കഴിവുണ്ടെന്ന് അറിഞ്ഞപ്പോഴാണ് അച്ഛന് തന്നോട് ദേഷ്യം ഇരട്ടിച്ചത് അച്ഛനും അമ്മയും മകനും സംസാരിക്കാനായി പിഠിപ്പിക്കുമ്പോൾ ഒളിച്ചു നിന്ന് കേൾക്കും എന്തിനാണ് അപ്പോൾ കാണുന്നത് പോലും കളിയായിരുന്നു പള്ളിക്കൂടത്തിലും കളിയാക്കലുകൾ കൂടിയപ്പോഴാണ് പഠിക്കാനായി പറ്റാതിരുന്നത് അന്നുമുതൽ ഹോട്ടലിൽ പാത്രം കഴുകി സഹായിച്ചും.
അവർ പൈസ ഉണ്ടാക്കിത്തുടങ്ങി വീട്ടിൽ അവന് വേണ്ട എങ്കിലും അവനെ പണം കഴിഞ്ഞിട്ട് വാങ്ങാൻ ആളുണ്ടായിരുന്നു വളരെ താന്തോന്നിയാണ് അനിയൻ വളർന്നിട്ടുള്ളത് പക്ഷേ എല്ലാവരുടെയും ഓമന ആയതുകൊണ്ട് തന്നെ ആരും അവനെ ശാസ്ത്രം ചൊല്ലാൻ ചെറുപ്രായത്തിൽ തന്നെ മദ്യപാനവും പെണ്ണു പിടുത്തവും അവന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു ഏട്ടൻ എന്ന നിലയ്ക്ക് ഒരു ദിവസം അവൻ ചങ്ങാതിമാരും ഇരിക്കുന്ന.
സ്ഥലത്തേക്ക് ചെന്നപ്പോൾ കരളത്ത് അടിച്ചു പറഞ്ഞു വിട്ടതും അഞ്ചു വയസ്സിന് ഇളയവൻ ആയിട്ടുള്ള കൂടപ്പിറപ്പ് തന്നെയായിരുന്നു ആ ഒരു ചെറിയ വീട്ടിൽ അവൻ കിടക്കുന്നത് വരാന്തയിൽ ആയിരുന്നു പെട്ടെന്ന് ഒരുനാൾ അനിയൻ ഒരു പെണ്ണിനെയും വിളിച്ചുകൊണ്ടുവന്നപ്പോൾ അമ്മയും അച്ഛനും നിലവിളക്ക് എടുത്ത് സ്വീകരിച്ചു ആ പെൺകുട്ടിയെ ഗർഭിണിയുമായിരുന്നു ഇനിയെങ്കിലും എന്റെ കുഞ്ഞ നന്നാവും അമ്മ പേരറിയാത്ത ദൈവങ്ങളെല്ലാം വിളിച്ചുപറഞ്ഞു അനിയന്റെ മംഗല്യം കണ്ട് അതിയായ സന്തോഷിച്ചതും താൻ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.