സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്ന് പറഞ്ഞാൽ അത് നമുക്ക് നിർവചിക്കാൻ കഴിയാത്ത ഒന്നാണ് ലക്ഷ്യത്തിൽ ഒരുപാട് വഴക്കും ബഹളം എല്ലാം ഉണ്ടാകുമെങ്കിലും അവർ തമ്മിൽ ഭയങ്കര ബോണ്ടിങ് എല്ലാം തന്നെ ആയിരിക്കും ആരുടെയെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ എല്ലാം ഉണ്ട് എങ്കിൽ ഇവരായിരിക്കും അത് പരസ്പരം ഷെയർ ചെയ്യുന്നതും ഈ കാര്യങ്ങളൊക്കെ പോട്ടെ വേറൊരു കൂട്ടരുണ്ട് ഒരുപാട് പ്രായ വ്യത്യാസം ഉള്ള ചേച്ചിയും അനിയനും എല്ലാമാണ് എങ്കിലും വേറെ തരത്തിൽ തന്നെയായിരിക്കും ഇവിടെ തമ്മിലുള്ള സ്നേഹം ഈ വീഡിയോയിൽ ഉള്ളതുപോലെ.
ചേച്ചി എവിടെയാ ദൂരെ യാത്ര പോകാനായി തുടങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിട്ടുള്ളത് കുഞ്ഞനിയനെ കയ്യിലെടുത്തു കൊണ്ട് തന്നെ പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചി ചേച്ചിയെ കെട്ടിപ്പിടിച്ചു കരയുകയാണ് ആ ഒരു കുഞ്ഞും ചേച്ചിയെ കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ചു കണ്ണീരൊക്കെ തുടച്ചു കൊടുക്കുകയാണ് അവൻ ചെയ്യുന്നത് അവനും സങ്കടം എല്ലാം ഉണ്ട് എന്ന് വീഡിയോ കാണുമ്പോൾ.
തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് ഉമ്മയൊക്കെ കൊടുത്തെ സ്നേഹിക്കുന്നതൊക്കെ നമുക്ക് വീഡിയോയിലൂടെ കാണാം ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടുപോവുക എന്നാൽ അത്രത്തോളം സങ്കടം വരുന്ന കാര്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ചേച്ചി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇത്രത്തോളം പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അവർ തമ്മിൽ ഒരു അമ്മയുടെ സ്ഥാനം ആയിരിക്കും ആ ഒരു ചേച്ചി എന്തായാലും എയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കണ്ടു ആളുകളുടെയും കണ്ണുകൾ നിറയും എന്നുള്ളത് ഉറപ്പാണ് എത്രത്തോളം തന്റെ ഹൃദയം തൊടുന്ന ഒരു കാഴ്ച തന്നെയാണ് ഈ വീഡിയോയിൽ ഉള്ളതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.