മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരം തന്നെ ആയിരുന്നു പാപ്പച്ചന് ഭാര്യ സാറാമ്മയും നാലു മക്കളും ചേർന്ന് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത ഒരു ജീവിതം മക്കളെ എല്ലാം ഉയർന്ന നിലവാരത്തിൽ തന്നെ പഠിപ്പിക്കുകയും നല്ല രീതിയിൽ തന്നെ പ്രതിസത്വം നൽകിക്കൊണ്ട് മൂന്ന് പെൺമക്കളെയും കല്യാണം ചെയ്ത് അയക്കുകയും ചെയ്തു ഇളയ മകൻ സിജോയും ഭാര്യയും യുകെയിൽ മകനുമൊത്ത് താമസിക്കുന്നു ഒരുതവണ സിജോ വീട്ടിൽ വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീട് ഒന്ന് പുതുക്കി പണിയണം എന്റെ പേർക്ക് ഞാനിത് എഴുതി വയ്ക്കാൻ നീ ലോണെടുത്ത് ഇതൊന്നു.
ശരിയാക്കുക അവൻ അത് കേട്ട് സമ്മതം മൂളി അഞ്ച് കിടപ്പുമുറികൾ ഉള്ള 3000 squar ഫിറ്റ് ഉള്ള ഒരു മോഡേൺ ഉള്ള ഒരു വീട് ആയിട്ട് അത് മാറി അവിടെ സന്തോഷവുമായി കഴിയുകയാണ് സാറയമ്മയ്ക്ക് സ്റ്റോക്ക് വരുന്നത് ആശുപത്രിയിൽ ആഴ്ചകളോളം വിദഗ്ധ ചികിത്സ എല്ലാം തേടി എങ്കിലും വലിയ ഫലം ഒന്നും ഉണ്ടായില്ല പ്രതികരണശേഷി എല്ലാം നഷ്ടപ്പെട്ടുകൊണ്ട് കൈകാലുകൾ തളർന്നുകൊണ്ട് അവർ കിടപ്പിലായി വീട്ടുജോലികൾ ചെയ്യാനും അമ്മയെ നോക്കാനും ജോലിക്കാരിയെല്ലാം ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയിട്ടുള്ളത് വൃത്തിയും ചിട്ടയും.
എല്ലാം ഉണ്ട് എന്ന് തോന്നിയിട്ടുള്ള ആരോഗ്യവതിയും വിവാഹിതയും ആയിട്ടുള്ള 35 കാരി ആയ ഉഷ അങ്ങനെ ആ വീട്ടിലേക്ക് വന്നു മാസങ്ങൾ എല്ലാം കടന്നുപോയി ഉഷ അമ്മയെ കരുതലോടെ കൂടി സൂക്ഷിക്കുന്നുണ്ട് എന്ന് തന്നെ മക്കൾ കരുതി വീഡിയോ കോളിൽ വിളിക്കുമ്പോൾ അമ്മയുടെ അടുത്തിരുന്ന പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ് പേടിക്കേണ്ട കാര്യം ഒന്നും ഇല്ല പ്രവർത്തിച്ചാൽ മാത്രം മതി എന്ന് ഉഷ വീട്ടിലേക്ക്.
എത്തി എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടെന്ന് സിജോ പെട്ടെന്ന് നാട്ടിലേക്ക് വന്നു മുന്നറിയിപ്പില്ലാതെ ആയിരുന്നു അവന്റെ ആ ഒരു വരവ് ഞാൻ വീട്ടിൽ വന്ന് കയറിയപ്പോൾ സന്തോഷം അല്ല എന്തോ ഒരു പരിഭ്രമമാണ് അച്ഛന്റെ മുഖത്ത് എല്ലാം കാണുന്നത് എന്ന് അവനു തോന്നി എന്തോ ഒരു മറക്കാനായി ശ്രമിക്കുന്നതുപോലെ അമ്മ കിടക്കുന്ന മുറിയിലേക്ക് കയറിയ അവൻ കൂടുതൽ ഞെട്ടിപ്പോയി വൃത്തിഹീനമായിട്ടും വലിച്ചുവാരിയുമായിട്ടാണ് അമൂറി കിടക്കുന്നത് വീഡിയോ കോളിൽ വിളിക്കുമ്പോൾ കാണുന്ന ഭാഗങ്ങൾ മാത്രമാണ് വൃത്തിയായി വച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.