അമ്മയാകേണ്ടവൾ ആണ്, അപ്പോൾ ആ പുണ്യം കാണാതിരിക്കില്ലല്ലോ!!!

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം നിർവചിക്കാൻ പോലും കഴിയാത്ത ഒന്നാണ് ഇതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണും എന്നുള്ളതാണ് നമ്മൾ പൊതുവേ പറഞ്ഞു കേൾക്കാറുള്ളത് അത് സത്യം തന്നെയാണ് അച്ഛൻ എന്നും പറഞ്ഞാൽ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ് ഉള്ളത് ഇവിടെ സോഷ്യൽ മീഡിയയിൽ ഒരു അച്ഛനെയും പെൺകുട്ടിയുടെയും വീഡിയോ ആണ് വൈറലായി മാറുന്നത്.

   

മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുള്ള കാഴ്ചയാണിത് ഒരച്ഛനും മകളും ഡോറിന്റെ സൈഡിൽ ആയിട്ട് ഇരിക്കുന്നുണ്ട് കുഞ്ഞിന്റെ കൈകളിൽ കഴിക്കാൻ ആയിട്ട് എന്തോ ഒരു സാധനം കൂടിയുണ്ട് തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുകളാണ് കാണുമ്പോൾ തന്നെ മനസ്സിലാകും അതുകൊണ്ടുതന്നെ കൈകളിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാകും കഴിക്കാൻ ഉള്ള സാധനം അച്ഛന്റെ കൈകളിലേക്ക് സ്നേഹത്തോടുകൂടി തന്നെ വച്ച് കൊടുക്കുക.

ആണ് ചെയ്യുന്നത് അച്ഛൻ മകളോട് മോള് കഴിച്ചോ എന്ന് പറയുന്നത് നമുക്ക് വീഡിയോയിലൂടെ തന്നെ കാണാം വീണ്ടും വീണ്ടും ഇതുതന്നെയാണ് ചെയ്യുന്നത് അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ കൂടി ചേർത്ത് കൊണ്ട് തലയിൽ തലോടുന്നതെല്ലാം തന്നെ കാഴ്ചക്കാരുടെ കണ്ണുകളെല്ലാം നിറയുന്ന ഒരു കാഴ്ച തന്നെയാണ് രാജ്യത്ത് ഒരു കുട്ടി പോലും പട്ടിണി മൂലം മരിക്കാനും ഇടവരുതരുത് എന്ന് നിരന്തരമായി തന്നെ പറയുവാനും ചെയ്യുന്ന ഒരു രാജ്യത്താണ്.

നിരന്തരമായി ഇത്തരത്തിലുള്ള സംഭവങ്ങൾ എല്ലാം തന്നെ അരങ്ങേറുന്നത് ഇന്ത്യക്കാരെന്ന നിലയിൽ നമ്മളെല്ലാവരും തന്നെ ലജ്ജിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത് എന്തായാലും ഈ കുഞ്ഞു മോളും ആ കുഞ്ഞുമോളുടെ അച്ഛനും സമൂഹമാധ്യമങ്ങളിൽ നല്ലതുപോലെ തന്നെ മാറിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *