ഇക്കാ ഏതോ നമ്പർ ആണ് എടുത്തു നോക്കടി ഏതോ ഒരു പെണ്ണാണ് ആരാണെന്ന് ചോദിക്കുക അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞുവെച്ചു ഷവറിന്റെ മുഖത്ത് സോപ്പ് ഒലിച്ചു ഇറങ്ങുമ്പോൾ മനസ്സിലേക്ക് അത് ആരാണെന്ന് അറിയാനുള്ള ആദി കയറിക്കൂടി പെട്ടെന്ന് പുറത്തേക്ക് ചാടി തല തോർത്തുന്നതിനിടയിൽ തന്നെ അറിയാത്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു ഹലോ പരമാവധി ശബ്ദം മനോഹരമാക്കി ഹലോ ഞാൻ ഷീലയാണ് നിങ്ങളായിരുന്നു ഒരു 10 മിനിറ്റ് സംസാരിച്ചു ഭാര്യ വളരെ ആകാംക്ഷയോടെ കൂടി തന്നെ അത്രയും സമയം കാത്തിരുന്നു ആരാണെന്ന് അറിയാനുള്ള അവളുടെ നോട്ടം.
അത് ഷീല ഇവിടത്തെ എന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് പെണ്ണ് എന്തിനാണ് വിളിച്ചത് എന്ന് അവളുടെ കണ്ണുകളിൽ വീണ്ടും ഒരു സംശയം ഉണ്ടായിരുന്നു അവരുടെ കോളേജ് ബാച്ച് ഒരു ഒത്തുകൂടൽ പ്ലാൻ ചെയ്യുന്നുണ്ട് അതിലെ നിങ്ങൾക്ക് എന്താണ് കാര്യം ഉള്ളത് അത് ഇവിടെ ആകാശ പറവയിലാണ് പരിപാടി പ്ലാൻ ചെയ്യുന്നത് അങ്ങനെ ഭാര്യയുടെ മുഖത്ത് വീണ്ടും നിലാവ് വന്നു എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട് ആളും സമയവും ഭക്ഷണവും കുടുംബത്തോടൊപ്പം തന്നെ ആയിരുന്നു കൂടുതൽ ആളുകളും വന്നിട്ടുള്ളത് അവരെല്ലാവരും കൂടി നൂറോളം ആളുകൾ വന്നു കൂടെ ഞാനും ഷീലയും.
ഹസ്ബൻഡും മകൾ സാന്ദ്രയും ഭർത്താവിനോടൊപ്പം കൂടെയുള്ളവർക്കും എന്നേ പരിചയപ്പെടുത്തി കാതുകുത്താതെ മുടി തോളോടൊപ്പം വെട്ടി ഒതുക്കിക്കൊണ്ട് ജീൻസും ടീഷർട്ടും ധരിച്ച് അവൾ എന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ ഷീലയുടെ കമന്റ് വന്നു കൂട്ടത്തിൽ അവൾ മാത്രമേ കെട്ടാനുള്ള ഒരു കൈ നോക്കണോ മാഷേ എല്ലാവരോടും ഒപ്പം ഞാനും അവളും അത് ചിരിച്ചു പരിചയപ്പെട്ടത് മുതൽ അവളെ സാന്ദ്ര മോൾ എന്റെ മകൾ കൂടെ തന്നെ പലപ്പോഴും സെലിനും എന്റെ ഒപ്പം ആയിരുന്നു ആദ്യമേ തന്നെ കോൺവെന്റ് കാണാനായി തീരുമാനിച്ചു.
ഓരോ അന്തേവാസികളെയും പരിചയപ്പെട്ടു അവരോട് സംസാരിക്കുന്നത് ഏതോ ഒരു പുണ്യം ചെയ്ത പോലെയായി അവർക്ക് അത്രമേൽ തന്നെ അവർ അത് ആസ്വദിക്കുന്നുണ്ടായിരുന്നു അവരുടെ സെലിന്റെ മുഖം എന്തോ ഒരു വല്ലായ്മ പോലെ സെയിൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഇല്ല ഉണ്ടെങ്കിൽ പറയണം എന്റെ വീട് വളരെ തൊട്ടടുത്ത് തന്നെയാണ് തീർച്ചയായിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.