അമ്മയ്ക്ക് ഇവിടെ എന്തു കുറവാണ് എന്നാണ് പറയുന്നത് ആവശ്യത്തിനുള്ള ഭക്ഷണം സുഖസൗകര്യങ്ങളെല്ലാം തന്നെ ഇവിടെ കിട്ടുന്നില്ലേ ആ ഒരു ഗ്രാമത്തിൽ നമ്മുടെ ആ ഒരു കൊച്ചു വീട്ടിൽ ഇതിൽ ഏതെങ്കിലും ഒന്ന് അമ്മയ്ക്ക് കിട്ടിയിട്ടുണ്ടോ ഇവിടെ ഇത്രയും സുഖസൗകര്യങ്ങൾ കൂടി പോയതുകൊണ്ടാണോ ഇത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്ന് പറയുന്നത് ദേഷ്യത്തോടുകൂടി തന്നെ മകൾ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനി അമ്മ തലകുനിച്ചു.
എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൾ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് മാറ്റമെല്ലാം സംഭവിക്കുന്നത് എന്ന് പണ്ട് ആ ഗ്രാമവും ആ ഗ്രാമത്തിലെ കൊച്ചു വീടുമായിരുന്നു അവരുടെ ലോകം ഇന്ന് അതെല്ലാം തന്നെ മാറിമറിഞ്ഞിട്ടുണ്ട് എന്താണ് ദിവ്യ എന്തിനാണ് ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് മരുമകൻ സതീശൻ ചോദിച്ചു കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നപ്പോൾ ദിവ്യ ഒന്ന് ഞെട്ടിയത് കണ്ടു അമ്മ പറയുന്നത് സതീഷേട്ടൻ കേൾക്കുന്നില്ലേ ഹിന്ദു കുറവാണ് വരുത്തിയിട്ടുള്ളത് അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുള്ളത് എന്ന് ചോദിക്കുകയായിരുന്നു.
ഞാൻ പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു നാട്ടിലേക്ക് പോകണോ സതീശൻ വളരെ സ്നേഹത്തോടുകൂടി തന്നെ അമ്മയോട് അന്വേഷിച്ചു എനിക്ക് ഇവിടെ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട് മോനെ എനിക്ക് നാട്ടിലേക്ക് പോകണം അവിടെ പാടത്തും പറമ്പിലും നടക്കാതെ ആ ഒരു കൊച്ചു വീടിന്റെ ഉമ്മത്ത് ഇരുന്നുകൊണ്ട് കാറ്റു കൊള്ളാതെ എനിക്ക് ഒരു വെപ്രാളം പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു മരുമകൻ സതീശൻ അവൻ അനുക്കബയോടെ.
തന്നെ നോക്കി എന്നാൽ ദിവ്യയുടെ ഭാവം അതായിരുന്നില്ല പിന്നെ ആ പട്ടിക്കാട്ടിൽ പോയി കിടക്കാഞ്ഞിട്ടാണ് അമ്മയ്ക്ക് സ്വസ്ഥത കുറവ് അനുഭവപ്പെടുന്നത് ഇതു വല്ലാത്ത ഒരു കഷ്ടം തന്നെയാണ് ദിവ്യ പുച്ഛത്തോടെ കൂടി തന്നെ പറഞ്ഞു അത് അമ്മയുടെ കണ്ണുകൾ നിറച്ചു ദിവ്യ മറ്റൊരാളുടെ ഫീലിംഗ്സ് വെച്ചിട്ട് എല്ലാ തമാശ കളിക്കേണ്ടത് നീ മുറിയിലേക്ക് പോയ അമ്മയോട് ഞാൻ സംസാരിക്കാം അവന്റെ ശബ്ദം കനത്തപ്പോൾ ദിവ്യ അവരെ അസ്വസ്ഥതയോടെ കൂടി തന്നെ നോക്കിക്കൊണ്ട് മുറിയിലേക്ക് കയറിപ്പോയി സതീശും മെല്ലെ അമ്മയുടെ അടുത്തേക്ക് ഇരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.