കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തിരുത്തൂര മെസ്സേജ് വരുന്നതായിരുന്നു ആരാണ് എന്ന് ഭർത്താവ് ചോദിക്കുന്നതിനു മുൻപേ തന്നെ ഫാമിലി ഗ്രൂപ്പിൽ ആണ് എന്ന് മറുപടിയും പറഞ്ഞു ആയിഷ നീ വാ കുറച്ചുനേരം കിടക്കാം ബിരിയാണി കഴിച്ചത് കൊണ്ട് വല്ലാത്ത ക്ഷീണം ഞാനില്ല ഇക്കാ അത് എന്താണ് ഇപ്പോൾ ഒന്നുമില്ല അല്ല ഏതോ ഉണ്ട് ഞാൻ വന്നിട്ട് ഇപ്പോൾ തന്നെ ഒരാഴ്ച കഴിഞ്ഞു ഇതുവരെ നീയൊന്ന്.
സന്തോഷിച്ച കൂടി സംസാരിക്കുന്നതുപോലെ ഞാൻ കേട്ടിട്ടില്ല ഇക്കാനോട് കടങ്ങളൊക്കെ തീർത്തിട്ട് വന്നാൽ മതി എന്ന് ഞാൻ പറഞ്ഞില്ലേ അതൊന്നും ആലോചിക്കാതെ ഇങ്ങോട്ട് എന്തിനാണ് ഇപ്പോൾ തന്നെ കെട്ടിയെടുത്തിട്ടുള്ളത് അതാണോ ഇപ്പോൾ കാര്യം ഒന്നര കൊല്ലം കഴിഞ്ഞിട്ട് കെട്ടിയോളെയും മക്കളെയും കാണാൻ വന്ന ഞാനാണ് തെറ്റുകാരൻ നിനക്കൊക്കെ മാസം അയച്ചു തരുമ്പോൾ മാത്രമാണ് സന്തോഷത്തോടുകൂടി.
സംസാരിക്കാൻ അറിയുകയുള്ളൂ അതുകഴിഞ്ഞാൽ പിന്നെ വിളിച്ചാൽ മുഖം വീർപ്പിച്ചുള്ള സംസാരം ഇതൊന്നും ശരിയല്ല മാസത്തിൽ ഒരു തവണയേ ശമ്പളം കിട്ടുന്നുള്ളൂ അത് കിട്ടുമ്പോൾ തന്നെ ഞാൻ നാട്ടിലേക്ക് ഞാൻ അയക്കാറുണ്ട് അത് എന്താണ് ചെയ്തത് എങ്ങനെ തീർത്തു എന്ന് ഞാൻ ചോദിക്കാറില്ല അതെന്റെ തെറ്റാണ് പിന്നെ ഒരാഴ്ചയിലും ബ്യൂട്ടിപാർല പോക്ക് മാസം ഉള്ള മൊബൈൽ റീചാർജ് നിയന്ത്രിച്ചാൽ തന്നെ നമ്മുടെ കടത്തിന്റെ പകുതി തീരും കഴിഞ്ഞത് കഴിഞ്ഞു ഇനി കുട്ടികളുടെ മുമ്പിൽവെച്ച് വഴക്ക് കൂടാൻ ഞാനില്ല നമ്മളെ കണ്ടാൽ നമ്മുടെ മക്കൾ വളരേണ്ടത്.
ഈ പുതിയ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് വാ കുറച്ചു നേരം നമുക്ക് കടക്കാം ഞാൻ വേണമെങ്കിൽ മാറ്റിക്കോണം നിങ്ങൾ ഉറങ്ങിക്കോ ഇനി നിന്റെ ഇഷ്ടം മൂന്ന് ആളുകളും ടിവി കാണുമ്പോൾ ആണ് അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റിട്ടുള്ളത് മക്കളെ ഉമ്മ എവിടെ ഉമ്മാ ഷെമീറക്കയുടെ കാറിൽ പോയല്ലോ ഏത് ഷമീർ ഉപ്പച്ചിയുടെ ചങ്ങതി സമീർ ഇക്കയിലെ കൂടെയോ നിങ്ങളുടെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ ഇല്ല അതിനു ഉമ്മച്ചി ഇടയ്ക്ക് അവരുടെ കൂടെ പോകാറുണ്ട് എവിടെയൊക്കെ അറിയില്ല അത് ഉമ്മച്ചിയോട് ചോദിച്ചാൽ ചീത്ത പറയും ചിലപ്പോൾ ഇക്ക ഇവിടേക്ക് വരാറുണ്ട് എന്തിന് അതൊന്നും ഞങ്ങൾക്ക് അറിയില്ല അവരെ നമ്മുടെ വീട്ടിൽ വരുന്നത് ആരോടും പറയരുത് എന്ന് ഉമ്മച്ചി പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.