തെരുവിൽ അലഞ്ഞു നടക്കുന്ന ഒരാളോട് ഭക്ഷണം വേണോ എന്ന് ഒരു ചോദ്യം എന്നാൽ തന്റെ മുടിയും താടിയും വെട്ടി തരുമോ എന്നായിരുന്നു അയാൾ തിരിച്ചു ചോദിച്ചിട്ടുള്ളത് മുടി വെട്ടുകയും അയാളുടെ ചിത്രം സമൂഹം മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു എന്നാൽ പിന്നീട് നടന്നിട്ടുള്ളത് അവിശ്വസനീയമായ വിധത്തിൽ കാര്യങ്ങൾ തന്നെ ആയിരുന്നു 19 വർഷം മുമ്പ് കാണാതായിട്ടുണ്ട് ഇയാളെ തിരിച്ചറിഞ്ഞ് വീട്ടുകാരും എത്തി ബ്രസീലിലെ കോനിയ.
നഗരത്തിലാണ് സംഭവം തെരുവിൽ നിന്ന് അഗ്രി പെറുക്കി വിട്ടിട്ടാണ് ജോബ് കൊല്ലി എന്നുള്ള ആളെ ജീവിക്കുന്നത് തന്നെ ഒരു ദിവസം സ്റ്റോറിന്റെ മുമ്പിൽ പോയി എത്തി ഇയാളുടെ അവസ്ഥ കണ്ടപ്പോൾ തന്നെ ഭക്ഷണം വേണോ എന്ന് ചോദിച്ചു എന്നാൽ തനിക്ക് ഭക്ഷണം വേണ്ട എന്നും പകരം മുടിയും താടിയും വെട്ടി തരുമോ എന്നായിരുന്നു ജോബ് തിരിച്ചു ചോദിച്ചിട്ടുള്ളത് ഉടനെ തന്നെ അവനെ തന്റെ ഫാഷൻ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
എന്നെ സ്റ്റൈൽ ആയിട്ട് തന്നെ മുടി വെട്ടിക്കൊടുത്തു മൂന്നു ഡ്രസ്സും വാങ്ങിച്ചു കൊടുത്തു ജോബിന്റെ ഈ ഒരു മിൽക്ക് ഓഫറിന്‍റെ ചിത്രം ലോഗോ സമൂഹം മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു ഈയൊരു ചിത്രം വളരെ വൈറലായി മാറിയതാണ് പത്ത് വർഷത്തിനുശേഷം അവർ കുടുംബത്തിലേക്ക് തിരിച്ചെത്താൻ കാരണമായിട്ടുള്ളത്.
ചിത്രം കണ്ട് അമ്മയും സഹോദരിയും എല്ലാം ഇവനെ ബന്ധപ്പെട്ട് 10 വർഷം മുമ്പ് കാണാതായിട്ടുള്ള മകനാണ് എന്നും മരിച്ചുപോയി എന്നാണ് കരുതിയിട്ടുള്ളതും എന്ന് അറിയിച്ചു തുടർന്ന് അവരെയെത്തി ജോബോയേ കൂട്ടിക്കൊണ്ടുപോയി ഇനിയൊരു ക്രിസ്തുമസ് കാലഘട്ടത്തിൽ തന്നെ ഒരാളുടെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകാൻ ആയിട്ട് സാധിച്ചതിന് സന്തോഷത്തിൽ തന്നെയാണ് അവനും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.