ഈ കൊച്ചു ഭൂമിയിൽ കോടിക്കണക്കിന് ജീവജാലങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം ആ കൂട്ടത്തിൽ വലുപ്പം കുറഞ്ഞതും വലുപ്പം കൂടുതലുള്ളതും നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതും ആയിട്ടുള്ള ജീവജാലങ്ങൾ ഉണ്ട് എന്നാൽ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ലോകത്തിൽ ഇന്ന് വരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ മൃഗങ്ങളെ കുറിച്ചാണ് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ തന്നെ വീട്ടിലേക്ക് കടക്കാം കരയിലെ ഏറ്റവും വലിയ മൃഗം ആനയാണ് എന്ന് നമുക്ക് അറിയാം എന്നാൽ നിങ്ങളെ കാണുന്ന ആനയാണ് ലോകത്തിലെ ഏറ്റവും വലിയ ആനയായിട്ട് അറിയപ്പെടുന്നത്.
എന്നാണ് ഈ ആനയുടെ പേര് 11,000 കിലോഗ്രാം ഭാരവും 13 അടി ഉയരമുള്ള ഈ ആനയെ വനത്തിൽ നിന്നും പിടികൂടി ഡാൻസ് സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചതാണ് ഇതിന് കൊമ്പുകൾക്ക് ഒരു കുട്ടി സിംഹത്തിന്റെ അത്ര വലിപ്പമുണ്ട് എന്നാണ് പറയപ്പെടുന്നത് കൺസൾ സിറ്റിയിലെ മിസോറാമിൽ നിന്നും 2011 ഒക്ടോബർ 12ന് ഒരു മലമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടായിരുന്നു ഇന്ന് ഇതുവരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ പാമ്പായിട്ടാണ്.
ഇത് അറിയപ്പെടുന്നത് ആ സമയത്ത് ഈ പാമ്പിന് 25.2 അടികളും അഥവാ ആറടി മീറ്റർ നീളമായിരുന്നു ഉണ്ടായത് കൂടാതെ 10 വയസ്സ് പ്രായമായിരുന്നു പാമ്പിന് ഉണ്ടായിരുന്നത് എന്നാണ് കണക്കാക്കിയിട്ടുള്ളത് അതായത് പതിനഞ്ചോളം ആളുകൾ അടുത്തുനിന്ന് പിടിക്കാൻ മാത്രം ഈ പാമ്പിന് വലിപ്പം ഉണ്ടായിരുന്നു ഇതിനെ പിടികൂടിയ ശേഷം സിറ്റി ഓഫ് എന്നുള്ള കോ-ഓപ്പറേറ്റീവ് ഇതിനെ മേടൂസ എന്നുള്ള പേര് നൽകുകയും ആണ് ചെയ്തിട്ടുള്ളത് മുതലകൾ.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മുതലകളിൽ ഒന്നാണ് സാൾട്ട് വാൾട്ട് ശരാശരി ഇവയ്ക്ക് 13 അടി നീളം ഉണ്ടാകാറുള്ളൂ എന്നാൽ ഫിലിപ്പിയൻസിലെ ലോങ്ങ് എന്നുള്ള ലോകത്തിലെ ഏറ്റവും വലിയ മുതലായിട്ട് അറിയപ്പെടുന്നത് ഈ മുതിര സാധാരണക്കാർ വലുപ്പത്തിൽ വളരാൻ തുടങ്ങിയത് കൂടി അവിടെയുള്ള ഗ്രാമവാസികളുടെ പേടി തന്നെ ഇതുമാറി അങ്ങനെ 2011ൽ ആളുകൾ ചേർന്ന് ഈ മുതലയെ പിടികൂടുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.