അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വെയ്ക്കാത്ത പെണ്ണാണ് ഇത് ഇപ്പോൾ എന്താണ് പറ്റിയത് 2 2 വാക്കാണ് പിന്നെ വിളിക്കും എന്ന് പറയും അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ പണിയും തലവേദനയും ആണ് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും എന്തുപറ്റി ഇവർക്ക് ചുട്ടുപൊള്ളുന്ന ഈ ഒരു മണൽ കാറ്റിൽ ഒരു കുളിർ മഴയാണ് അവളുടെ ശബ്ദം എന്ന് അവൾ മറന്നു അവളെയും പറഞ്ഞിട്ട് കാര്യമൊന്നുമില്ല പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു പക്ഷേ എത്രനാൾ ഒരുമിച്ചു ഉണ്ടായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആയിട്ട് ബുദ്ധിമുട്ട് ആയപ്പോൾ കടത്തിന്റെ കായലിൽ.
മുങ്ങാംകുഴി ഇട്ടപ്പോൾ രണ്ടു പെൺകുട്ടികളെ ദൈവം പരമായി തന്നപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടും പ്രവാസിയുടെ വേഷം അണിയേണ്ടതായിട്ട് വന്നു ഇതിന് ഇടയിൽ ഒരുമിച്ച് കിട്ടിയത് ചുരുങ്ങിയ കാലങ്ങൾ മാത്രമാണ് എനിക്കും ചിലപ്പോൾ ഭ്രാന്ത് പിടിക്കാറുണ്ട് ഇവിടെ നിന്നും ഓടിപ്പോകാൻ തോന്നാറുണ്ട് ജോലി ചെയ്യുന്ന ബംഗ്ലാദേശികളുടെ മേലെ ചീത്ത പറഞ്ഞാണ് പലപ്പോഴും ഞാൻ എന്റെ ദേഷ്യം തീർക്കാറുള്ളത് അക്കരെയും ഇക്കരെയുമായി തന്നെ അവൾക്കും മടുത്തു കാണും അതിന്റെ പ്രകടനമാകും ഇതൊക്കെ പാവം എന്നോട് അല്ലാതെ ആരോടാണ് അല്ല സുധീനി ജോലിക്കൊന്നും.
പോകുന്നില്ല അല്ലെങ്കിലും ബാത്റൂമിൽ ഫസ്റ്റ് കയറാൻ ആയിട്ട് തല്ലുണ്ടാക്കുന്ന ആളാണ് പിന്നെന്താണ് ഭയങ്കര ചിന്തയാണല്ലോ എന്താണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ ലേഖയെ വിളിച്ചില്ല നീ അവൾ എന്താണ് പറയുന്നത് ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു ബഷീർക്കയാണ് ഇവിടെ ദുബായിലുള്ള ഞങ്ങളുടെ വല്യേട്ടനാണ് നിഷ്കളങ്കമായി തന്നെ ചിരിക്കാനും അതിൽ വളരെ നിഷ്കളങ്കമായി തന്നെ സ്നേഹിക്കാനും മാത്രം അറിയുന്നവൻ പാവമാണ്.
ഇക്ക ഒന്നുമില്ല ഞാൻ നാട്ടിലേക്ക് വന്നു പോയാലോ എന്ന് കരുതുകയാണ് ഒന്നര കൊല്ലമായി കുട്ടികളെ കാണാനായിട്ട് തോന്നുന്നുണ്ട് അങ്ങനെ കുട്ടികളെ മാത്രമാക്കണ്ട കെട്ട്യോളെയും കൊണ്ടുവന്നാൽ മതി വണ്ടി വരാറായിട്ടുണ്ട് വേഗം പോന്നോ ചിന്തിക്കാൻ ഒരുപാട് ഉള്ളവരാണ് എല്ലാവരും പ്രത്യേകിച്ച് പ്രവാസികൾ നാട്ടിൽ ഓരോ കാര്യങ്ങളും ഓരോ നല്ല ഒരു മുഹൂർത്തവും ചിന്തിച്ച് ചിന്തിച്ച് അതിന്റെ ആ കാര്യങ്ങൾ ഓർത്തു കഴിയുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.