മുന്നിലിരിക്കുന്ന ക്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ് കൂടി ഒഴിച്ചു സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു എഴുന്നേറ്റ ടേബിളിന്റെ മുകളിൽ വച്ചിട്ടുള്ള വെള്ള പേപ്പറിൽ എഴുതാനായി തുടങ്ങി എന്റെ പേര് ഹരികൃഷ്ണൻ വയസ്സ് 40 എന്റെ മരണത്തിന് ആരും തന്നെ കാരണക്കാരല്ല എനിക്ക് ജീവിതം മതിയായതുകൊണ്ട് തന്നെ ഞാൻ അവസാനിപ്പിക്കുന്നു എന്റെ പെട്ടിക്ക് ഉള്ളിൽ ഒരു വില്പപത്രം ഉണ്ട് എന്റെ അല്ലാത്തക്കളും എന്റെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് ഞാൻ കൊടുത്തിട്ടുണ്ട് ഇരുപതിനായിരം രൂപ ഈ ഹോട്ടലിൽ എന്റെ ചെലവിനും ശവം സംസ്കാരത്തിന് ഉപയോഗിക്കാം അനാഥൻ.
ആയതുകൊണ്ട് തന്നെ ആരും അന്വേഷിച്ചു വരില്ല അതുകൊണ്ട് തന്നെ പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യം ഒന്നുമില്ല എന്ന് ഹരികൃഷ്ണൻ പേപ്പർ മടപ്പ് മേശയുടെ വലിപ്പ് തുറന്ന് വിഷം കുപ്പി ഒന്നും കൂടെ എടുത്തു നോക്കി അവശേഷിച്ച മദ്യം കാലിയാക്കി ഒരു സിഗരറ്റ് കൂടെ കൊടുത്ത് ജനറൽ തുറന്നിട്ട് പുറത്തേക്ക് നോക്കി മുന്നിൽ നഗരം ഇരുട്ടിൽ മുങ്ങിയിട്ടുണ്ടായിരുന്നു ഈ നഗരത്തിൽ നാളെ മുതൽ ഹരികൃഷ്ണൻ ഇല്ല ആരായിരുന്നു താൻ ആരുമല്ല ഹരികൃഷ്ണൻ എന്ന പേര് പോലും താൻ തന്നെ വെച്ചിട്ടുള്ളതാണ് ഓർമ്മവച്ച കാലം തൊട്ട് തന്നെ ഈ ഒരു നഗരത്തിൽ പാട്ട് പെറുക്കി നടന്നിട്ടുള്ള.
ഒരു തള്ള കൂടെയുണ്ട് അവർ തന്റെ ആരെങ്കിലും ആയിരുന്നു എന്നുള്ളത് അറിയില്ല വിവരം വച്ച് തുടങ്ങിയത് മുതൽ അപ്പോഴേക്കും തന്നെ ഒരു ലോറിയുടെ അടിയിൽ അവരുടെ കഥ അവസാനിച്ചിട്ടുണ്ട് ആയിരുന്നു ഏതോ ഒരു പോലീസുകാരനാണ് തന്നെ ഒരു അനാഥാലയത്തിൽ കൊണ്ടിരുന്ന ആക്കിയത് അത്യാവശ്യം വിദ്യാഭ്യാസം അവിടുന്നുതന്നെ കിട്ടി 17 വയസ്സിനുശേഷം അവിടെ നിന്നും ഇറങ്ങി പണ്ട് ആക്രി സാധനങ്ങൾ പെറുക്കി.
നടന്നതിന് പരിചയം വച്ചുകൊണ്ട് ഒരു ആക്രിക്കട തുടങ്ങുകയായിരുന്നു ഒറ്റയ്ക്ക് ആയതുകൊണ്ട് തന്നെ ആകണം കയ്യിൽ ഒരുപാട് പൈസ വന്നു കയറി കയ്യിൽ അവസാനം ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി ഇടയ്ക്ക് പ്രേമം തോന്നിയ പെണ്ണ് അനാഥനാണെന്ന് അറിഞ്ഞിട്ടു പോയപ്പോൾ അധികം വിഷമം ഒന്നും തോന്നിയില്ല ഒരു സ്നേഹബന്ധത്തിന്റെയും തീവ്രത മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.