ഭാര്യ തന്നെ വിട്ടു മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടുണ്ട് എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം എന്താണെന്ന് മാത്രം അത് മനസ്സിലായിട്ടില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവർക്ക് ഇടയിലുള്ള വേർപിരിയലിന്റെ കാരണം എല്ലാം അന്വേഷിച്ചപ്പോൾ തനിക്ക് അറിയാത്ത ഒരു കാരണത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ അയാൾ മൗനം ആയിരുന്നു കോടതിയിൽ.
വച്ച് ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഒട്ടുംതന്നെ മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം എന്ന് അറിയിച്ചത് അതൊരുപക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചപ്പോൾ കാരണം അറിയാത്തതുകൊണ്ട് തന്നെയാകാം അത് അയാൾക്ക് വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു ഒരു വീട് ആകുമ്പോൾ കാത്തിരിക്കാനാരെങ്കിലും ഒക്കെ ഉണ്ടാവുകയും നമ്മെ കാത്തു നിൽക്കുന്നുണ്ട് എന്ന് നമുക്ക് തന്നെ ഉറപ്പുണ്ടാവുകയും ചെയ്യുന്നതും മനസ്സിന് വല്ലാത്തൊരു സുഖം നൽകുന്നതാണ് ഇതൊന്നുമില്ലാത്തവന് ഉറക്കം വരുന്നത് വരെ ഉത്തരത്തിലേക്ക് തന്നെ നോട്ടം നോക്കി.
കിടക്കും വെളിച്ചുതോടൊപ്പം തന്നെ ചുമരിൽ ഉള്ള കറുത്ത നിഴൽ ചിത്രങ്ങളോട് മൗനത്തിന്റെ ഭാഷയിൽ സമ്മതിക്കും വെറുതെ അതൊക്കെ ചിന്തിച്ചിട്ട് ഇനി എന്ന് കിട്ടാനാണ് അയാൾ അത് പറഞ്ഞു സ്വയം ആസ്വദിച്ചു എന്തെങ്കിലും വായിക്കാം എന്ന് കരുതി അയാൾ ഒരു പുസ്തകം കയ്യിലേക്ക് എടുത്തു എന്നാൽ വായിക്കാൻ ആയിട്ടുള്ള മൂഡ് ശരിയല്ലാത്തതു കൊണ്ട് തന്നെ പുസ്തകം തിരികെ അടച്ചുവച്ചു ഇവരുടെ സോഷ്യൽ മീഡിയയിൽ നോക്കാം.
എന്തെങ്കിലുമൊക്കെ നോക്കി സമയത്ത് വെറുതെ കടന്നു പോകുവാൻ ആയിട്ട് അനുവദിക്കാം തിരക്കില്ലാത്ത ആളുകൾക്ക് ഒരു നേരം പോക്ക് അയാൾ ഫോണിൽ ഫേസ്ബുക്കിലേക്ക് കയറി തുറന്നപ്പോൾ തന്നെ ആരുടെ സ്റ്റോറിയിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോയിൽ നോക്കി ഒരു എഴുത്തുകാരിയാണ് ഒരു എഴുത്തുകാരൻ കൂടിയായിട്ടുള്ള അയാൾ അവളുടെ രചനകൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട് അതുകൊണ്ടുതന്നെ അവളോട് ഒരു ഇഷ്ടവും തന്നെ ആയിരുന്നു അലസമായ ദിനത്തിന് നേരമ്പോക്കിനായി തന്നെ അവളോട് വെറുതെ ഒരു വിശേഷം ചോദിക്കണമെന്ന് അപ്പോൾ തോന്നി അയാൾക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.