ചോറിന്റെ മുമ്പിൽ ഇരുന്നു ഒരു വൃദ്ധൻ ഇങ്ങനെയും ഉണ്ടോ മക്കൾ, അയാൾ പറയുന്നത് കേട്ട് ചുറ്റിലും ഉള്ളവർ ഞെട്ടിപ്പോയി

ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക തന്നെയായിരുന്നു അപ്പോൾ തന്നെയായിരുന്നു താടിയെല്ലാം നരച്ചിട്ടുള്ള ഒരാളെ അങ്ങോട്ട് കയറി വന്നിട്ടുള്ളത് കണ്ടാൽ തന്നെ അറിയാം അയാൾ നല്ല ക്ഷീണിതനാണ് എന്ന് അയാളെ എന്റെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിട്ട് ഇരുന്നു ഹോട്ടലിലെ ഒരു ചേട്ടൻ ഇലവച്ച് ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ തന്നെ അയാൾ ചോദിച്ചു എത്രയാണ് ഊണിനെ കഴിക്കാൻ.

   

ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീനില്ലാതെ 30 രൂപ അയാൾ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്തിട്ടുള്ള പത്തു രൂപ ചേട്ടനെ നേരെ നീട്ടിക്കൊണ്ട് തന്നെ പറഞ്ഞു ഇതേ ഉള്ളൂ എന്റെ കൈകളിൽ അതിനുള്ളത് തന്നാലും മതി വെറും ചോറ് ആയാലും കുഴപ്പമില്ല വിശപ്പു മാറിയാൽ മതി ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും തന്നെ ഞാൻ കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടാറുന്നുണ്ടായിരുന്നു ഹോട്ടലിലെ ചേട്ടൻ മീനല്ലാത്ത എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാളും കഴിക്കുന്നതും നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീരെ.

ചെറുതായി തന്നെ വരുന്നുണ്ടായിരുന്നു അത് തുടച്ചു കൊണ്ട് തന്നെ കൊച്ചുകുട്ടികളെപ്പോലെ തന്നെ അയാളെ പതുക്കെ തന്നെ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാണ് കരയുന്നത് എന്ന് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കണ്ണുതുറച്ചു കൊണ്ട് തന്നെ പറഞ്ഞു എന്റെ കഴിഞ്ഞു പോയ ജീവിതം ഓർത്തു കരഞ്ഞു പോയിട്ടുള്ളതാണ് മൂന്ന് മക്കളാണ് എനിക്ക് രണ്ടാളും ഒരു പെണ്ണും 3 പേർക്കും നല്ല ജോലിയുമുണ്ട് എനിക്ക് കിട്ടാതെ പോയിട്ടുള്ള എല്ലാ സ്വഭാവങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയത്.

എന്റെ യവനം തന്നെയായിരുന്നു 28 വർഷത്തെ പ്രവാസജീവിതം അല്ലാറ്റിനും എനിക്ക് താങ്ങ് ആയിട്ടുള്ള അവൾ നേരത്തെ തന്നെ എന്നെ തനിച്ചാക്കി പോയി വീട് ഭാഗം വയ്ക്കുന്നവരെ എന്നെ വലിയൊരു കാര്യമായിരുന്നു മക്കൾക്കും മരു മക്കൾക്കും ഭാഗം വെക്കുന്നത് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരമാകാനായി തുടങ്ങി തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപ്പെടുത്തും ഞാൻ ഒരു വയസ്സൻ അല്ലേ ആ ഒരു പരിഗണന പോലും തന്നില്ല അവരെല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഞാൻ ഭക്ഷണം കഴിക്കാൻ ഇരിക്കുകയുള്ളൂ എന്നിട്ടും ഞാൻ കേൾക്ക് കുറ്റം പറയും ഭക്ഷണം എല്ലാം കഴിക്കുമ്പോൾ തന്നെ കണ്ണുനീര് വീണുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *