മഭമിളകിയ അനകൂട്ടി ചെയ്തത് കണ്ടോ? ഇത്തരത്തിലുള്ള ആളുകളെ സൂക്ഷിക്കുക

നമ്മൾ മലയാളികൾക്ക് ഏറെ സുപരിചിന്തം ആയിട്ടുള്ള ജീവികൾ തന്നെയാണല്ലോ ആനകൾ ആനകൾ മരണപ്പെട്ടു കഴിഞ്ഞാൽ ആനകളുടെ ശരീരം ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കും എന്നുള്ള കാര്യം നിങ്ങളിൽ എത്ര ആളുകൾക്ക് അറിയാം അത് പറയുന്നത് സത്യം തന്നെയാണ് അതുപോലെതന്നെ എന്തുകൊണ്ടാണ് ആനകൾക്ക് മദം പൊട്ടുന്നത് എന്നുള്ളതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത്തരത്തിൽ ആനകളെക്കുറിച്ച് അധികമാരും പറയാത്ത ചില രഹസ്യങ്ങൾ തന്നെയാണ് ഇന്ന് ഞാൻ ഇവിടെ കാണാനായിട്ട് പോകുന്നത് ആദ്യമായി ആനകൾക്ക്.

   

മദം ഇളകി മദമി എന്ന് പറയുന്നത് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും എന്നാൽ നമ്മൾ കരുതുന്ന പോലെ ഇത്തരത്തിലുള്ള ആനകൾക്ക് മദം ഇളകുകയല്ല ചെയ്യുന്നത് പിന്നെന്താണ് എന്നല്ലേ പറയാൻ കുട്ടി കാലം മുതലേ തന്നെ ആന ഒരു ഭീകരജീവി എന്നാണ് നമ്മൾ കരുതിയിട്ടുള്ളത് എന്നാൽ സത്യത്തിൽ ആനകൾ പരമ സാധുക്കളാണ് എന്നുള്ളതാണ് സത്യം മനുഷ്യരെ പോലെ തന്നെ വികാരങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഉള്ള അപൂർവ്വം ചില ജീവികളിൽ ഒന്നാണ് ആനകൾ ആനകൾക്ക് വലിയ ശരീരം എല്ലാമുണ്ട് എങ്കിലും ഇവർക്ക് അവയുടെ വലിപ്പം അറിയില്ല.

നാട്ടിൽ ഇണങ്ങി ജീവിക്കുന്ന ആനകൾ വർഷത്തിൽ എട്ടുമാസവും വളരെ ശാന്ത ഭാവം ഉള്ളവർ തന്നെയാണ് തണുപ്പുള്ള കാലഘട്ടത്തിൽ അതായത് സാധാരണ ഗതിയിൽ നവംബർ മുതൽ ഫെബ് മാസങ്ങളിൽ അവയ്ക്ക് ഉളിച്ചൂടെ വരുന്ന ഒരു മാസമാണ് ആ കാലങ്ങളിൽ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി തന്നെ ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന അവയുടെ വൃക്ഷണ സഞ്ചികൾ വീർത്തു മുളച്ചു വിങ്ങിനിൽക്കും അത്ര എപ്പോൾ ആഗ്രഹികൾ.

ഏകദേശം 6 ഇരട്ടിയോളം ടെസ്റ്ററും എന്നുള്ള ഹോർമോൺ ഉത്പാദിപ്പിക്കും ആനയുടെ കണ്ണിനും ചെവിക്കുമിടയിൽ തലയുടെ വശങ്ങളിലായി ടെമ്പറൽ ഗ്രന്ഥി എന്നൊരു ഗ്രന്ഥിയുണ്ട് എന്നുള്ള ഒരു കട്ടിയുള്ള ഒരു പുറപ്പെടുവിക്കും ഇതിന്റെ മണം മറ്റു പെണ്ണാനകള്‍ക്ക് മൈലുകൾക്ക് അപ്പുറത്തുനിന്ന് തന്നെ പിടിച്ചെടുക്കാൻ കഴിയും ഇത്തരത്തിലുള്ള തിരിച്ചറിയൽ മുഖേനയാണ് ആനകൾ തമ്മിൽ ഇണ ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *