രാത്രി ഇത്രയും അധികം വൈകും എന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല പോരാത്തേനും മഴയും ഞാൻ ബൈക്ക് ഒന്ന് സ്ലോവാക്കി കൊണ്ട് വാച്ച് നോക്കി സമയം ഒന്നിനോട് അടുക്കുന്നുണ്ട് റോഡ് വളരെ വിജനമാണ് ഹെഡ് ലൈറ്റ് വെളിച്ചത്തിൽ മുന്നോട്ട് നീങ്ങാൻ അനുവദിക്കാതെ തന്നെ എതിർക്കുകയാണ് മഴത്തുള്ളികൾ ഓവർ കോട്ടിനുള്ളിലേക്ക് കയറാൻ കഴിയാതെ മഴ തോറ്റു മടങ്ങുമ്പോൾ ഇന്നത്തെ കാറ്റിനെ തോൽപ്പിക്കുന്ന മുണ്ട് ഒന്ന് രണ്ട് വണ്ടികൾ കടന്നുപോയി തണുപ്പും രാത്രിയുടെ അന്തിയാമങ്ങളും ചേരുമ്പോൾ ഡ്രൈവിംഗ് പാതി മയക്കത്തിലേക്ക് പോകും.
അപകടങ്ങൾ എല്ലാം ഉണർന്ന് കാത്തിരിക്കുന്നുണ്ടാവും ഒരു ജീവനു വേണ്ടിയിട്ട് മെയിൻ റോഡ് ആണെങ്കിലും സ്ട്രീറ്റി ലൈറ്റുകൾ ഒന്നും തന്നെ കത്തുന്നുണ്ടായിരുന്നില്ല ഹെഡ് ലൈറ്റ് വെളിച്ചമാത്രം ശരണം അടുത്ത വളവ് തിരിഞ്ഞാൽ വീട്ടിലേക്കുള്ള റോഡിലേക്ക് എത്താം ഞാനൊന്ന് സ്പീഡ് കൂട്ടി ഒരുമിച്ചുകൊണ്ട് ഒരു ജീപ്പ് എന്റെ മരണം വേഗത്തിൽ തന്നെ മറികടന്നതും ഒരുമിച്ചായിരുന്നു ആ ഒരു വാഹനത്തിന്റെ ആടി ഉലഞ്ഞു അതിന്റെ വേഗതയും വല്ലാത്ത ഒരു നടുക്കം എന്നിൽ സൃഷ്ടിച്ചു ശരിക്കും മരണം മുഖം കട്ടി മടങ്ങിയിട്ടു നിമിഷമായിരുന്നു വണ്ടി ഞാൻ വെട്ടിച്ചിട്ടില്ല എങ്കിൽ.
ഈ റോഡിലെ വെള്ളത്തിൽ കലങ്ങി കുത്തി ഒത്തിച്ചേനെ എന്റെ രക്തവും ജീവിതവും അതും ഓർത്തിട്ടുള്ളത് നിമിഷം ആ വഴിക്കണ്ണുമായി തന്നെ വീട്ടിൽ കാത്തിരിക്കുന്ന കണ്ണുകൾ തെളിഞ്ഞു ഒരിക്കലും നിലയ്ക്കാതെ അവർ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു ഈയൊരു സമയത്ത് ഒരു അപകടം നടന്നാൽ പോലും ഒരു കുഞ്ഞു പോലും കാണില്ല കണ്ടാൽ തന്നെ തിരിഞ്ഞു നോക്കുകയുമില്ല അതാണ് കാലം ഞാൻ മനസ്സിൽ അതോർത്ത് ബൈക്ക് പരമാവധി തന്നെ സൈറ്റിലേക്ക് ഒതുക്കി മുമ്പോട്ട് കുതിച്ചുപാഞ്ഞ ജീപ്പ് വളവ് തിരിഞ്ഞതും വല്ലാത്തൊരു ശബ്ദത്തോടുകൂടി തന്നെ.
എടുത്ത് അടിച്ചതുപോലെ നിന്ന് ഒപ്പം അതിന്റെ പിൻചക്രവും റോഡിലേക്ക് ഉരഞ്ഞു ഉരഞ്ഞു അ നിമിഷം തന്നെ എന്തോന്ന് ആ വാഹനത്തിനു മുമ്പിൽ നിന്ന് തൊട്ടടുത്തുള്ള ഓടയിലേക്ക് തന്നെ ഉയരത്തിൽ തെറിച്ച് വീഴുന്നത് ഞാൻ കണ്ടു പെട്ടെന്ന് വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓഫ് ആയി പോയി അത് കുറച്ചുനേരം ചലനം ഇല്ലാതെ നിന്നോ അതിന്റെ പിന്നിലെ ഇൻഡിക്കേറ്റർ ചുവന്ന കണ്ണുമായി കണ്ണിലേക്ക് തുറിച്ചു നോക്കുന്നുണ്ടായിരുന്നു എന്നാൽ എന്റെ വണ്ടി അടുത്ത് തീരും ഹൈഡ്രേറ്റ് ഓഫാക്കി തന്നെ പെട്ടെന്ന് മുന്നിലേക്ക് ഞാൻ കുതിച്ചുതിനെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.