എന്റെ കുട്ടി നാളെ ഒരു സാരി എടുക്കണം കേട്ടോ ഈ ഒരു മുല്ലപ്പൂ വച്ചോളൂ ഞാൻ അവളുടെ കയ്യിലേക്ക് സാരിയും മുല്ലപ്പൂവും വെച്ച് കൊടുത്തു അവളുടെ മുഖത്തോട്ടം തന്നെ സന്തോഷം ഉണ്ടായിരുന്നില്ല നീരസം പുറത്ത് കാണിക്കാതെ തന്നെ അവൾ അത് വാങ്ങി ഒരുപാട് സ്വപ്നങ്ങൾ എല്ലാം അവൾക്ക് ഉള്ളതാണ് വയസ്സ് 21 ആയിട്ടുള്ള വിവാഹ പ്രായം ആയിട്ടുണ്ടോ എന്ന് അറിയില്ല പക്ഷേ എനിക്ക് എത്രനാൾ അവളെ എങ്ങനെ കാത്തുസൂക്ഷിക്കാനായി.
കഴിയും കുടുംബത്തിനും മൊത്തം ചീത്തപ്പേര് തന്നെയാണ് വേശിയുടെ മകൾ നാട്ടുകാർ അവർക്കിട്ടുള്ള ഓമനപ്പേരെ ആ ഒരു പേരും വെച്ച് അവളെ ആരും സ്വീകരിക്കില്ല എനിക്ക് ഈ ഒരു സമൂഹത്തെ പേടിയാണ് അവളെ അവർ നശിപ്പിച്ചാലോ എത്രയും വേഗത്തിൽ അവളെ സുരക്ഷിതമായിട്ടുള്ള ഒരു കാരത്തിലാക്കി എനിക്ക് തിരിച്ചു പോകണം എനിക്ക് ഓർമ്മവച്ചപ്പോൾ മുതൽ പലരും അമ്മയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട് അനിയത്തി ജനിച്ച ഉടനെ തന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ടുണ്ടായിരുന്നു അവരുടേത് പ്രണയവിവാഹമായിരുന്നു അതുകൊണ്ടുതന്നെ.
അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു അച്ഛന്റെ വീട്ടുകാർ പണക്കാർ തന്നെ ആയിരുന്നു അവർ അമ്മയെ ഹീന ജാതിക്കാരി എന്ന് പറഞ്ഞ പുറത്താക്കി ഒരു ആവേശം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയെ ഇട്ടിട്ടു പോയി അതാണ് സത്യം ജീവിതത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആയിട്ടുള്ള ശക്തി ആ ഒരു പ്രേമത്തിന് ഉണ്ടായിരുന്നില്ല അതിനുശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങളെ വളർത്തിയെടുക്കാൻ ആയിട്ട് അതിനു സ്വീകരിച്ച ഒരു മാർഗ്ഗം വേശീയപ്രവർത്തി തന്നെയായിരുന്നു എന്ന് എല്ലാവരും പറയുന്നുണ്ട് ഇന്നും അത് എനിക്കൊരു പ്രശ്നമാണ് ഒരിക്കൽ പോലും ഞാൻ അമ്മയോട് അത്.
ചോദിച്ചിട്ടില്ല ആ കണ്ണുകളിൽ ദുഃഖം കാണുമ്പോൾ എന്തോ ചോദിക്കാനായി മനസ്സ് വന്നില്ല എന്തായാലും എന്നെയും അവളെയും അനാഥാലയത്തിൽ നിർത്തിയിട്ടാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത് ഇടക്കൊക്കെ അമ്മ കാണാനായിട്ട് വരും പുതിയ വസ്ത്രങ്ങളും പലഹാരങ്ങളും എല്ലാം ആയിട്ട് അവസാനമായി വന്നപ്പോൾ അമ്മ എന്റെ കൈപിടിച്ചുകൊണ്ട് ഒരുപാട് കരഞ്ഞു എന്തിനാണ് എന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു മോനെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..