ഭർത്താവിനെ കാണാത്ത സമയത്ത് ചേട്ടത്തിയുടെ റൂമിൽ നിന്നും ശബ്ദങ്ങൾ ഒളിഞ്ഞു നോക്കിയപ്പോൾ നവ വധു കണ്ടത്

മോളെ നോക്കിക്കൊള്ളണം അവൾ ഒരു പാവമാണ് ഉണ്ണാനും എടുക്കാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതുതന്നെ ധാരാളമാണ് വിവാഹം കഴിഞ്ഞ് പുറപ്പെടുന്ന നേരത്തെ ഭദ്രൻ മകൾ മായയുടെ കൈ സുനിലിന്റെ കൈയിൽ പിടിച്ചേൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ല ഒരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു ഗെയ്റ്റ് കടന്നു കാർ അകത്തേക്ക് കയറി രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഭംഗിയുള്ള.

   

ഒരു വീട് തന്നെയായിരുന്നു പുറത്ത് കാത്തു നിൽക്കുന്ന ബന്ധുക്കൾ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ വച്ച് കണ്ടു മഴ വലുതുകാൽ വച്ചുകൊണ്ട് തന്നെ നിലവിളക്കുമായി അകത്തേക്ക് കയറി എല്ലാവരും പുതുപെണ്ണന് അടുത്ത് ചുറ്റിപ്പറ്റിനിന്നു വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയ ഒരു പാർട്ടിയെല്ലാം ഉണ്ടായിരുന്നു അതും കഴിഞ്ഞപ്പോൾ മായ തളർന്നു പോയി ഫ്രഷ് ആക്കാനായി സഹായിച്ച ചേട്ടത്തി പുറത്തേക്ക് പോയി ഫ്രഷായി ഇറങ്ങി കഴിയുമ്പോൾ കട്ടിലിൽ എടുത്തു വെച്ച ഒരു ജോഡി ചുരിദാർ അവളത് എടുത്തു ധരിക്കുന്നുണ്ടായിരുന്നു മുടി അഴിച്ചിട്ട് ചെറുതായി ഒന്ന്.

ഇരി പിന്നിലേക്ക് കെട്ടിവെച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സുനിൽ വരുന്നതിനായി കാർത്തിയിരുന്നു സമയം കടന്നുപോകും തോറും തന്നെ അവരുടെ കണ്ണുകൾ പതിയെ തന്നെ അടഞ്ഞു തുടങ്ങി ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അവൾ കട്ടിലിന്റെ ഒരു വശത്തായി കിടക്കുന്നുണ്ട് ഇവൾ എഴുന്നേറ്റ് വാഷ്റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു താഴേക്ക് ചെന്നു അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്നതാണ്.

അവന്റെ കുടുംബം ജേഷ്ഠനുഭവം കഴിഞ്ഞ് ഗവൺമെന്റ് ജോലിയാണ് മാസത്തിൽ ഒരു ദിവസം മാത്രമാണ് നാട്ടിലേക്ക് വരികയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട് സനൽ എന്നാണ് പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവർക്ക് ഒരു മോളുണ്ട് രണ്ട് വയസ്സ് പ്രായമായിട്ടുള്ള പാറുക്കുട്ടി രാവിലെതന്നെ അടുക്കളയിൽ കണ്ടപ്പോൾ ഭാബ ചേച്ചി നോക്കി ഭംഗിയായി ചിരിക്കും അവനിപ്പോൾ തന്നെ എഴുന്നേൽക്കും ചായ ഇട്ടു വച്ചിട്ടുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *