രാത്രി ഉറങ്ങാനായിട്ട് ബെഡ്റൂമിൽ കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറുടെ കണ്ണുകൾ ജനാലയിലേക്ക് പോയിട്ടുള്ളത് മുറിയിലെ ലൈറ്റ് അടച്ചു കഴിഞ്ഞാൽ ജനൽ അരികിലേക്ക് നീങ്ങി നിന്ന് മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കുന്നത് പുറത്തെ കാഴ്ചകൾ വ്യക്തമല്ലാത്തതുകൊണ്ടുതന്നെയാണ് ജനൽ തുറന്നിട്ടുള്ളത് തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നതിനോടൊപ്പം തന്നെ മനസ്സിന് സന്തോഷിപ്പിച്ചത് അടുത്ത വീട്ടിലെ കാഴ്ചകൾ തന്നെയായിരുന്നു അന്ന് ക്ലാസ്സിൽ കുട്ടികളുടെ ആഗ്രഹങ്ങളെല്ലാം ചോദിക്കുകയായിരുന്നു ജാനകി ടീച്ചർ ചെയ്തിട്ടുണ്ടായിരുന്നു.
എനിക്ക് എന്റെ അച്ഛന്റെ കല്യാണം നടത്തണം അപ്പോൾ സ്വന്തമായിട്ട് ഒരു അമ്മയെ കിട്ടും ക്ലാസ്സിലെ എഴുന്നേറ്റുനിന്ന് അപ്പു അതു പറയുമ്പോൾ മറ്റു കുട്ടികൾ ഉച്ചത്തിൽ ചിരിക്കുമ്പോഴേക്കും അപ്പോൾ തല കുമ്പിട്ട് നിൽക്കുന്നുണ്ടായിരുന്നു നമുക്ക് അച്ഛനെ പിടിച്ചു കെട്ടിക്കാം കേട്ടോ അപ്പുവിന് നല്ലൊരു അമ്മയെ തന്നെ കിട്ടും കേട്ടോ നിൽക്കുന്ന അപ്പുവിന്റെ താടിയിൽ പിടിച്ചു ഉയർത്തിക്കൊണ്ടു തന്നെയാണ് ജാനകി ടീച്ചർ അത് പറയുന്നത് അപ്പോഴേക്കും അവന്റെ മുഖത്ത് സന്തോഷം ഉള്ളത് അവൾ ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു തന്റെ വീടിന്റെ മതിലിന് അപ്പുറമാണ്.
ഉമ്മുന്റെ വീട് എന്നാൽ തനിക്ക് ഇതുവരെ അവനെ ശ്രദ്ധിക്കാൻ ഇരുന്നത് ടീച്ചർ എപ്പോഴാണ് ശ്രദ്ധിക്കുന്നത് തന്നെ അല്ലെങ്കിൽ തന്നെ ആരെയും ശ്രദ്ധിക്കാറില്ലല്ലോ താൻ ജനിച്ച മാസങ്ങൾക്കുള്ളിൽ തന്നെ അച്ഛൻ മരിച്ചപ്പോൾ തൊട്ടു തുടങ്ങിയതാണ് തന്നെ ജാതക ദോഷങ്ങൾ അച്ഛൻ മരിച്ച വർഷം രണ്ടായി കഴിഞ്ഞപ്പോൾ അമ്മ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോയതും ഒന്നും അറിയാത്ത തന്റെ ജാതകദോഷം കൊണ്ടാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ആ ജാതകദോഷം അവർക്കൊപ്പം വളർന്നു വരുമ്പോൾ മറ്റുള്ളവരുടെ മിണ്ടാൻ പോലും അവർ പറയുന്നു താൻ കാരണം മറ്റൊരാൾക്ക് പോലും സംഭവിക്കരുത് എന്നുള്ള തീരുമാനത്തിൽ തന്നെയാണ് കല്യാണം പോലും വേണ്ട എന്ന് വെച്ച് അവർ തനിയെ ജീവിക്കുന്നത് എന്നാലും പല രാത്രികളിലും ഉറക്കം വരാതെ കിടക്കുമ്പോൾ തന്നെ മനസ്സിലെവിടെയൊക്കെ ഒരു ഒറ്റപ്പെടൽ അവർ അനുഭവിച്ചിട്ടുണ്ടായിരുന്നു തനിക്ക് സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ആരുമില്ലാതെ തന്നെ ഒന്നും മനസ്സിൽ തുറന്നു സംസാരിക്കാൻ പോലും ഒന്ന് ചിരിക്കാനും കരയാനും സാധിക്കാതെ മരവിച്ച മനസുമായി തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.