ഐ ആം സോറി കണ്ണൻ കീർത്തനയ്ക്ക് ഇനി ഒരു മടങ്ങി വരവും ഉണ്ടാകുന്നതല്ല ഏതു നിമിഷം വേണമെങ്കിലും നമുക്ക് സംഭവിക്കാം നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടുകൂടി യാത്രയാക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കേണ്ടതാണ് എന്നുള്ള ഒരു അഭ്യർത്ഥന നടത്തമാണ് എനിക്ക് ഉള്ളത് മരണം അവളുടെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തളർന്നു പോയാൽ മനസ്സിലെ ഭാരമൊന്നും ഇറക്കി വയ്ക്കാൻ കഴിയാതെ ഒരു ആത്മാവ് കൂടി വിട പറയും എന്ന് മാത്രം പക്ഷേ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു പുണ്യമായിരിക്കും.
ഡ്രോട്രറുടെ വാക്കുകൾ അവനെ ഇല്ലാതാക്കി കളഞ്ഞു കഴിഞ്ഞ 20 വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നിട്ടുള്ള നാളെ ഇല്ലാതാക്കാനായി പോകുന്നു എങ്കിൽ വിഷമിക്കാതെ ഇരിക്കൂ അയാൾ ഭിത്തിയിൽ പിടിച്ചു വിഴാതിരിക്കാൻ ആയി ശ്രമിക്കുന്നു കീർത്തനയോട് നിങ്ങൾക്കുള്ള സ്നേഹം എനിക്കറിയാം ഒരുപക്ഷേ നിങ്ങളുടെ പോസിറ്റീവ് മനോഭാവം തന്നെ ആയിരിക്കും അവളെ ഇത്രയും കാലം ജീവനോടെ നിർത്തിയിട്ടുള്ളത് അസുഖങ്ങൾ വെല്ലുവിളിയായി വരുമ്പോൾ പലപ്പോഴും ഒന്നും തന്നെ ചെയ്യാൻ കഴിയാതെ വരാറുണ്ട് വിധി അല്ലാതെ എന്ത് പറയാനാണ് കണ്ണൻ.
മെല്ലെ തന്നെ കസേരയിലേക്ക് ഇരുന്നു അവൾ തന്നെ അന്വേഷിക്കുന്നുണ്ട് സംസാരിക്കണം പഴയപോലെ അവൻ തലയാട്ടി കട്ടിലിൽ അവൾക്ക് അരികിൽ ആയിരുന്നു കീർത്തനമല്ലേ കൈകൾ അവൾക്ക് മേലെ വെച്ചു എനിക്ക് അധികം സമയമില്ല അല്ലേ തീർത്തു എത്ര പെട്ടെന്നാണ് 20 വർഷങ്ങൾ കടന്നു പോയിട്ടുള്ളത് കണ്ണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഓർത്തുവയ്ക്കാൻ ഒരു കുഞ്ഞു പോലും തരാൻ ആയിട്ട് എനിക്ക് കഴിഞ്ഞില്ല കണ്ണേട്ടാ.
എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് നിനക്കൊന്നും വരില്ല അവൾ നിറകണ്ണുകളോടു കൂടി തന്നെ അവനെ നോക്കി ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു കേട്ടാൽ ഞാൻ അവസാനമായി ഒരു കാര്യം ഞാൻ ആവശ്യപ്പെട്ടാൽ ഏട്ടന് വിഷമം തോന്നുമോ ഇന്നുവരെ നീ പറഞ്ഞിട്ടുള്ള എന്തെങ്കിലും ഒന്ന് ചെയ്തു തരാതെ ഇരുന്നിട്ടുണ്ടോ പറയേ അവളുടെ കൈകൾ മുറുക്കി പിടിച്ചു കൊണ്ട് തന്നെ കണ്ണൻ അത് പറഞ്ഞു കീർത്തന അവരുടെ കണ്ണുകളിലേക്ക് നോക്കി പറയാനായി മടിച്ചു എന്താണെങ്കിലും പറയൂ കണ്ണൻ വികാരത്തോടെ കൂടി തന്നെ നിന്ന് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.