കല്യാണദിവസം പണത്തിനായി ബുദ്ധിമുട്ടുന്ന പെണ്ണിന്റെ അച്ഛനോട് ഈ യുവാവ് ചെയ്തത് കണ്ടോ, ഇനി സ്വന്തം മരുമകൻ അല്ലാ നീ ഞെങ്ങളുടെ മകനാണ് ഈ അച്ഛൻ

എന്താണ് സൈനു നിനക്ക് വല്ലാത്ത ഒരു ആലോചന കോലയും കസേരയിൽ താടിക്ക് കൈ കൊടുത്തുകൊണ്ട് വിദൂരയിലേക്ക് നോക്കിയിരിക്കുന്ന സൈനുവിനോട് അങ്ങനെ ചോദിച്ചുകൊണ്ടാണ് അടുത്ത വീട്ടിലെ ഫാത്തിമതാത്ത വീട്ടിലേക്ക് കയറി വന്നിട്ടുള്ളത് ഒന്നുമില്ല മോളുടെ കല്യാണം അല്ലേ എന്താ ചെയ്യേണ്ടത് ഒരുപിടി തൂങ്ങി കിട്ടുന്നില്ല ആകെ പേടിയാവുന്നുണ്ട് എനിക്ക് ഇനി അധികം ദിവസമില്ലല്ലോ എന്ന് പറയുമ്പോഴേക്കും തന്നെ ദിവസം പോകുന്നതാണ് മൂത്ത ആൾക്ക് കൊടുത്ത അത്രയും തന്നെ ഒന്നുമില്ല എങ്കിലും ഒരാൾ കണ്ടാൽ കുറ്റം.

   

പറയാത്ത രീതിയിൽ തന്നെ കല്യാണം പന്തലിലേക്ക് ഇറക്കേണ്ട എന്താണ് ചെയ്യുക എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല ഇത് സൈനുദ്ദീൻ എന്ന സൈന്യ മൂപ്പർക്ക് മൂന്ന് പെൺകുട്ടികളാണ് മൂപ്പർക്ക് രണ്ടാളു പെണ്ണമക്കളെയും സൈനുക്ക വളരെ മാന്യമായി തന്നെ കെട്ടിച്ചു വിട്ടു വലിയ പൈസ ഒന്നുമല്ല എങ്കിലും മക്കൾ ബുദ്ധിമുട്ടില്ലാതെ തന്നെ ജീവിച്ചു പോകുന്നുണ്ട് അന്ന് സൗദിയിൽ ആയിരുന്നു ജോലി മൂപ്പര് നിന്ന് കടയെല്ലാം തന്നെ അടച്ചു പൂട്ടിയിട്ടുണ്ടായിരുന്നു അങ്ങനെ നാട്ടിലേക്ക് ഇപ്പോൾ നാട്ടിൽ ഒരു ഓട്ടോ എടുത്ത് ഓടിക്കുന്നത് ദിവസേന ഉള്ള ചെലവുകൾ കഴിഞ്ഞുപോകുന്നു.

എന്നുള്ളതല്ലാതെ മിച്ചം പിടിക്കാൻ ആയിട്ട് ഒന്നും തന്നെ കിട്ടുന്നില്ല ഭാഗ്യത്തിന് ഉമ്മയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ തന്നെ പേഴ്സണൽ സ്ഥലം കിട്ടിയിട്ടുണ്ടായിരുന്നു കടവും എല്ലാമായി കൊണ്ട് അതിൽ ആരും കുറ്റം പറയാത്ത രീതിയിൽ തന്നെ ചെറിയൊരു വീട് എല്ലാം വെച്ചിട്ടുണ്ടായിരുന്നു അതുകൊണ്ട് ഇപ്പോൾ പട്ടിണി ആണെങ്കിലും കിടക്കാൻ ആയിട്ട് ഒരിടമുണ്ട് ഇങ്ങനെ വിഷമിക്കല്ലേ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അല്ലാഹു എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല അല്ല എവിടെയാണ് ഇനി ഇതുവരെ വന്നില്ല അവള് അവളെ ഇതുവരെ കണ്ടില്ലല്ലോ അവളും ഉമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു പോയതാണ് ഷഹാനയും ഉണ്ട് കൂടെ ആയിട്ട് ഇന്നു വരും എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു ഒരാൾക്കും ഒരു സമാധാനമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *