ആറാം നിലയിലുള്ള ബാൽക്കണി നിർത്താതെ തന്നെയുള്ള കോനിങ്ങ് ബെൽ ശബ്ദം കേട്ടിട്ടാണ് വാതിൽ തുറക്കുന്നത് തന്നെ മുന്നിൽ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയാണ് അയാളുടെ കയ്യിലെ മനോഹരമായ ചെറിയ ഒരു ബൗളിൽ വെള്ളത്തിൽ ഇടത്തെ കളറിലുള്ള ചിറകുകൾ എല്ലാം ഒരു ചെറിയ മീൻ നീതി കളിക്കുന്നുണ്ടായിരുന്നു ഇതാരാ ചോദ്യത്തിന്റെ അർത്ഥത്തിൽ തന്നെ അയാളുടെ മുഖത്തേക്ക് നോക്കി കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി.
വാങ്ങിയതാണ് മോളെ രണ്ടെണ്ണം ഉണ്ടായിരുന്നു എന്ന് നോക്കിയപ്പോൾ ഒരെണ്ണം ചത്തു കിടക്കുന്നുണ്ട് എനിക്ക് ഇത് ഇങ്ങനെ നോക്കാൻ അറിയില്ല അയാൾ കയ്യിലിരുന്ന് ബൗൾ അയാൾക്ക് നേരെ നീട്ടിപ്പിടിച്ചു സാറാ ഒന്നും തന്നെ പറഞ്ഞില്ല പക്ഷേ അതിനിപ്പോൾ ഞാനെന്തു വേണം എന്നുള്ള ചോദ്യം അവളുടെ മുഖത്ത് തന്നെ ഉണ്ടായിരുന്നു അതിനു മറുപടി എന്നപോലെ അയാൾ ഒന്നു ചിരിച്ചു കണ്ണുകൾ ഒന്നും അടച്ചു ചിരിച്ചപ്പോൾ പാതിയോളം നര വീണിട്ട് വായിലേക്ക് ഇറങ്ങി വളർന്നിട്ടുള്ള മീശയ്ക്കിടയിലൂടെ അയാളുടെ വെളുത്ത പല്ലുകളെല്ലാം കാണാമായിരുന്നു മോള് നോക്കിക്കോ ഇതിനെ.
പുറത്തു വെച്ചാൽ വെലപ്പട്ടിയും പൂച്ചയും തന്നിട്ടു പോകും സാറയ്ക്ക് വളരെ ദേഷ്യം വന്നു ഇയാൾക്ക് ഇത് എന്തിന്റെ സൂക്കേടാണ് എനിക്ക് പണിയൊന്നുമില്ല എന്ന് ഓർത്ത് ഇറങ്ങിയിട്ടാണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്ക് പക്ഷേ അവൾ ഒന്നും തന്നെ പറഞ്ഞില്ല അവളുടെ ബാവമാറ്റം എല്ലാം കണ്ടപ്പോൾ തന്നെ അയാളുടെ മുഖം മങ്ങി അല്പം നേരം നിന്നിട്ട് ഒന്നും പറയാതെ തന്നെ വാതിലിന്റെ മുമ്പിൽ ആ ബൗള് വച്ചുകൊണ്ട് അയാൾ നടന്നുപോയി ഡോറിൽ മറ്റൊന്നും ആരും ഉണ്ടായിരുന്നില്ല അയാൾ നടന്ന ലിസ്റ്റിലേക്ക് എത്തുന്നത് വരെ നോക്കി നിന്നിട്ട് അവൾ.
വാതിൽ അടച്ച് തിരിഞ്ഞു നടന്നുപോയി റൂമിലെ സോഫയിലേക്ക് കടന്നുകൊണ്ട് അവൾ ഓർത്തു ഇനി എന്താണ് ചെയ്യാനായിട്ടുള്ളത് എന്ത് ചെയ്യാനാണ് ചേട്ടൻ ഓഫീസിൽ പോയി കഴിഞ്ഞാൽ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനൊപ്പം തന്നെ ഉച്ചതിരിക്കാനുള്ള ഭക്ഷണവും റെഡിയാക്കി കൊടുത്തു വിടേണ്ടതുണ്ട് അതിരാവിലെ തന്നെ എഴുന്നേറ്റ് ഒരു ഓട്ടമാണ് സേവിക്കാൻ പോകാനായിട്ട് ഇറങ്ങുമ്പോഴേക്കും വീട്ടിലെ പണികളെല്ലാം മിക്കവാറും അവസാനിച്ചിട്ടുണ്ടാക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.