ഞാൻ നല്ലതുപോലെ ശ്രമിക്കുന്നുണ്ട് പക്ഷേ എനിക്ക് സാധിക്കുന്നില്ല എനിക്ക് നല്ല ആഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങളെല്ലാം നിറവേറ്റാൻ ആയിട്ട് എനിക്ക് കഴിയാഞ്ഞിട്ടാണ് എനിക്ക് കുറച്ചുകൂടി സമയം വേണം ആദ്യരാത്രിയും പിന്നീട് ഒരുപാട് രാത്രിക്ക് ശേഷവും അകന്നു തന്നെ ഇരുന്നു അവളുടെ നിസ്സഹായത എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നു എനിക്ക് അറിയാം എനിക്ക് മനസ്സിലാകുമെന്ന് മനസ്സും സാഹചര്യവും എല്ലാം ഞാൻ നിനക്കായി കാത്തിരിക്കാം.
നിന്റെ മനസ്സിൽ പൂർണ്ണമായിട്ട് തന്നെ ഞാൻ നിറയുന്നത് വരെ പെട്ടെന്നുള്ള അഭിമാനത്തിന്റെ ഒരു ഉലച്ചനിൽ ഞാൻ ഓർമ്മകളിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു പടച്ചോനെ വിമാനം തകരുകയാണോ അനൗൺസ്മെന്റ് വീണ്ടും കണ്ണടച്ചു ഓർമ്മകൾ എല്ലാം തുടങ്ങി ഒരുപാട് പ്രതീക്ഷകൾ ഓടുകൂടിയിട്ടാണ് നാട്ടിലേക്ക് പോയിട്ടുള്ളത് എന്റെ ഉമ്മ ഈ ഗൾഫുകാർക്ക് ഒന്നും തന്നെ ആരും പെണ്ണ് കൊടുക്കുന്നില്ല പിന്നെ എന്നിട്ടും ഗൾഫുകാരൊക്കെ പെണ്ണ് കെട്ടാതെ നടക്കുകയാണല്ലോ നിങ്ങളോട് ഞാൻ പറഞ്ഞാൽ ഞാൻ ജയിക്കാൻ പറ്റില്ല എന്തായാലും ഞാൻ വന്നു കയറിയിട്ടല്ലേ ഉള്ളൂ.
നമുക്കൊന്നു നോക്കാം അതുപോലെ വെറുതെ നോക്കിയാൽ പോരാ, നീ പോകുമ്പോൾ എനിക്ക് ഇവിടെ ഒരു തുണ വേണം നീ പുരയിൽ ഒറ്റയ്ക്കുള്ള ജീവിതം മടുത്തു ഗൾഫിൽ നിന്ന് വന്നപ്പോൾ അന്നുമുതലാണ് പെണ്ണുകാണാൻ തുടങ്ങിയിട്ടുള്ളത് ഏതായാലും ഒരു അവസാനം ആകും എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു വീട് വച്ചത് അന്ന് ഉപ്പയുടെ നല്ലൊരു തീരുമാനം തന്നെയായിരുന്നു അല്ലെങ്കിലും ഉമ്മ എന്ന് തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു.
ഇവിടെ ഏറ്റവും ചെറിയ ഒരു അനിയനെ എന്നെ രണ്ടുമൂന്നു വയസ്സ് കൂടുതലാണ് അവരെ ഷറഫുദ്ദീൻ എന്നുള്ള പേര് അവൻ ഭാഷയിൽ സർഫു എന്നുമാണ് പിന്നിൽ പിന്നെ എല്ലാവരും അത് തന്നെ വിളിച്ചു തുടങ്ങി അവൻ ഉമ്മയ്ക്ക് നല്ലൊരു സഹായിയാണ് എപ്പോഴും ഇവിടെത്തന്നെ ആകും ബ്രോക്കറും ഇക്കയുടെ കൂടെ ആ വീട്ടിൽ ചെന്ന് കേറുമ്പോൾ നല്ല സ്വീകരണം ആണ് ലഭിച്ചിട്ടുള്ളത് ഇഷ്ടപ്പെട്ടോ പെണ്ണും വെള്ളം തന്നു പോയിട്ടേ ഉള്ളൂ ബ്രോക്കറാണ് എന്നെക്കാൾ തിടുക്കാം കുറച്ചു കളർ എല്ലാം കുറവാണ് എങ്കിലും എന്നെക്കാൾ ഇഷ്ടമായി എന്തായാലും മിണ്ടാൻ പറയാനുണ്ടെങ്കിൽ ആയിക്കോട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.