മുറി ക്ലീനാക്കാൻ വന്ന ക്ലീനർ ബോയ്, കട്ടിൽ നീക്കിയപ്പോൾ പുറത്തുവന്നത് കണ്ടിട്ടു ആ ചെറുപ്പക്കാരന്റെ ബോധം പോയി

2008 സെപ്റ്റംബർ നാലാം തീയതി സിംഗപ്പൂരിലെ ഡയമണ്ട് എന്നുള്ള ഒരു ഹോട്ടൽ ആ ഹോട്ടലിലെ 28 മുറി ക്ലീൻ ചെയ്യാനായി മാനേജർ ക്ലീൻ ബോയികളെ ഏൽപ്പിക്കുകയാണ് അങ്ങനെ ക്ലീൻ ചെയ്യാനായി രണ്ടു ചെറുപ്പക്കാർ ആ റൂമിലേക്ക് ചെന്ന് ക്ലീൻ ചെയ്യാനായി ആരംഭിക്കുന്നുണ്ടായിരുന്നു അങ്ങനെ ഹോട്ടൽ റൂമിലെ കട്ടിൽ മാറ്റിയിട്ട് വൃത്തിയാക്കാനായി നോക്കുമ്പോൾ കട്ടിൽ അവിടുന്ന് നീങ്ങുന്നില്ല അങ്ങനെ സാധാരണ പൊതുവേ.

   

എല്ലാ ഹോട്ടലിലും കട്ടിൽ നീക്കാൻ കഴിയാത്ത രീതിയിലാണ് കട്ടിൽ ഉണ്ടാവുക എന്നാൽ അവിടെ ഹോട്ടലിൽ നേരെ തല തിരിച്ചായിരുന്നു കട്ടിലിൽ നിൽക്കാനായി കഴിയുന്നുണ്ടായിരുന്നില്ല അങ്ങനെ അവർ മാനേജരെ വിളിച്ചു മാനേജർ മറ്റു ജീവനക്കാരെയും വിളിച്ചുകൊണ്ടുവന്ന് എല്ലാവരും ചേർന്ന് കട്ടിൽ തള്ളിയപ്പോൾ പുറത്തേക്ക് വന്നത് ഒരു പെണ്ണിന്റെ തല ആയിരുന്നു അതുകണ്ട് എല്ലാവരും ഞെട്ടിപ്പോയി ഉടനെ തന്നെ അവർ മുറിയിൽ നിന്നും.

പുറത്തേക്ക് ഇറങ്ങിയ റൂം അവർ പുറത്തുനിന്നും പൂട്ടി വളരെ നേരെ തന്നെ പോലീസിനെ അവർ വിളിച്ചു പോലീസ് എത്തി കട്ടിൽ നീക്കിയപ്പോൾ ഒരു സ്ത്രീയുടെ ബോഡിയാണ് അതിനിടയിൽ കിടക്കുന്നത് വസ്ത്രങ്ങൾ ഒന്നുമില്ലാത്ത രീതിയിലായിരുന്നു അത് രണ്ടു നാൾ പഴക്കവും ഉണ്ട് ഉടനെ തന്നെ ആ ബോഡി പോസ്റ്റ്മാർട്ടം ത്തിനു അയിക്കുകയാണ് റിപ്പോർട്ട് വന്നപ്പോൾ ആ സ്ത്രീ ഏഴ് മാസം ഗർഭിണി തന്നെയായിരുന്നു ശ്വാസം മുട്ടിച്ചിട്ടാണ് കൊലപ്പെടുത്തിയിട്ടുള്ളത് എന്ന് മനസ്സിലായി അങ്ങനെ ആ റൂമിൽ അവസാനമായിട്ട് ആരാണ് താമസിച്ചിട്ടുള്ളത്.

എന്ന് പോലീസ് അന്വേഷിക്കാനായി തുടങ്ങി മാത്രമല്ല ഈ ഒരു പെണ്ണിനെ ഓടിവസ്ത്രം ഒന്നുമില്ലാത്ത രീതിയിൽ തന്നെ കാണാനായി കഴിഞ്ഞതുകൊണ്ട് ഇതൊരു ആൺ ആയിരിക്കും ചെയ്തത് എന്ന് അവർക്ക് മനസ്സിലായി അങ്ങനെ ആരു ചെയ്തു എന്ന് അറിയാൻ ആയിട്ട് തന്നെ അവർ അവിടെ അവസാനമായി വന്നത് താമസിച്ചത് എന്ന് നോക്കുകയാണ് അങ്ങനെ സെപ്റ്റംബർ മൂന്നാം തീയതിയിലെ ബുക്കിംഗ് നോക്കിയപ്പോൾ തന്നെ സ്വാമി എന്ന പേരുള്ള ഒരു ആളാണ് ബുക്ക് ചെയ്തിട്ടുള്ളത് അങ്ങനെ ഹോട്ടലിലെ സിറ്റി ടിവിയിൽ ചെക്ക് ചെയ്യാൻ നോക്കിയപ്പോൾ തന്നെ ഒരു ആണും പെണ്ണും ഒരുമിച്ചാണ് വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *