കേടില്ലാത്ത ചെക്കനും വീട്ടുകാരുമാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ അച്ഛൻ എന്നെ സമ്മതം പോലും ചോദിക്കാതെ തന്നെ വാക്കു കൊടുത്തു ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാണ് എന്ന അമ്മയുടെ വാദം ഈ കാലത്ത് ആരാണ് കുറച്ചു കഴിക്കാത്തത് എന്നും പറഞ്ഞ് അച്ഛൻ അത് തള്ളി എന്നെ വേഗം കെട്ടിച്ചുവിട്ട് ബാധ്യതകൾ ഒക്കെ അവസാനിപ്പിക്കാൻ എന്നുള്ള ഒരുപോലെ തോന്നാൻ സ്ത്രീധനം തന്നെയാണ് ഇവിടെ അച്ഛനും വില്ലനായിട്ട് വരുന്നത് എന്നിട്ടും നിറകണ്ണുകളോട് കൂടി തന്നെയാണ് അച്ഛൻ അയാൾക്ക് എന്റെ കയ്യിൽ പിടിച്ചു കൊടുത്തിട്ടുള്ളത് ഇഷ്ടമില്ലാതെ ആണെങ്കിലും താലികെട്ടിയ.
പുരുഷനാണ് ഇന്ന് എനിക്ക് എല്ലാം എന്ന് ഞാൻ മനസ്സിൽ ഓർമ്മിപ്പിച്ചു ആദ്യരാത്രിയിലെ അദ്ദേഹത്തിന് പെരുമാറ്റം കൂടുതൽ ഇഷ്ടപ്പെടാനായിട്ടുള്ള കാരണമായി മാറിയ രണ്ട് മൂന്ന് ദിവസം കൊണ്ടുള്ള ഓട്ടമാണ് പിന്നീട് കല്യാണവും തിരക്കും ഫോട്ടോ എടുക്കും എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്തൊരു തലവേദന ഞാൻ കിടക്കാനായി പോവുകയാണ് എന്ന് അയാളോട് തുറന്നുപറച്ചിൽ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു പിന്നീട് എനിക്കും നല്ലതുപോലെ ക്ഷീണം ഉള്ളതുകൊണ്ട് തന്നെ ഞാനും കിടന്നു എന്നാൽ അടുത്ത ദിവസം എനിക്ക് നല്ല ഒരു പെണ്ണിനും ഓർ ഇഷ്ടപ്പെടാത്ത ഒരു.
സംഭവമാണ് ആ രാത്രി ഞാൻ അനുഭവിച്ചിട്ടുള്ളത് രാത്രി നേരം വൈകി എത്തിയ അയാള് മുറിയിൽ കയറി വാതിൽ പടച്ച ശേഷം കൈയിൽ സിഗരറ്റ് ബക്കറ്റ് മേശപ്പുറത്തേക്ക് വെച്ചതിനുശേഷം തന്നെ തന്റെ വിയർത്തു മാറിയ ഷർട്ട് എല്ലാം മാറ്റിക്കൊണ്ട് തന്നെ പിന്നീട് ഇരയെ കാത്തിരുന്ന മൃഗത്തെ പോലെ അയാൾ എന്നിലേക്ക് അടുത്ത് ഒരു ഭർത്താവിന് സ്വാതന്ത്ര്യത്തോടുകൂടി തന്നെ ഞാൻ സമ്മതിക്കും എന്നിട്ടും അയാളുടെ ബലമായി അയാളുടെ.
വിയർപ്പിന്റെ ഗ്രന്ഥത്തിനോടൊപ്പം മദ്യത്തിന് രൂക്ഷമായിട്ടുള്ള ഗന്ധം എന്റെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു അവിടെ അയാൾ കീഴ്പ്പെടുത്തിട്ടുള്ളത് എന്റെ ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.