മനോഹരനെ നേരിടേണ്ട മകൻ കുത്തിക്കൊന്നു ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടുതീയ പോലെയാണ് തുടർന്ന് പോയിട്ടുള്ളത് അറിഞ്ഞവർ അറിഞ്ഞവർ എല്ലാം മനോഹര വീട്ടിലേക്ക് ഓടുന്നുണ്ടായിരുന്നു ഉമ്മറത്ത് തന്നെ തലകുത്തിരിക്കുന്ന അവന്റെ കൈകളിൽ കത്തി അപ്പോഴൊക്കെ പിടിച്ചിട്ടുണ്ടായിരുന്നു രാവിലെ പാലിൽ കൊണ്ടു വയ്ക്കാൻ വന്ന രമണി ചേച്ചിയാണ് ആദ്യമായി കൊലപാതകം കണ്ടിട്ടുള്ളത് എന്നും അവർ അടുക്കള വശത്തെ ചായപ്പിലാണ് പാലുകൊണ്ട് വയ്ക്കുന്നത് ഇത് ഉമ്മറത്ത് തല കുമ്പിട്ട് ദീപു ഇരിക്കുന്നത് കണ്ടിട്ടാണ് അവന്റെ അടുക്കലേക്ക്.
ചെന്നിട്ടുള്ളത് അപ്പോഴാണ് രക്തം കട്ടപിടിച്ചുകൊണ്ട് ഉണങ്ങിയ കത്തി അവൻ മുറുകെ പിടിച്ചിരിക്കുന്നത് കണ്ടത് അവർ അവനെ നിന്ന് അല്പം നന മാറിനിന്നു തല ഉയർത്തി വീട്ടിലേക്ക് നോക്കുമ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന മനോഹരനെ കണ്ടിട്ടുള്ളത് കയ്യിലുണ്ടായിരുന്ന പാൽക്കുപ്പി വലിച്ചെറിഞ്ഞ് അവർ വിളിച്ചുകൊണ്ട് ഓടുമ്പോഴാണ് ആ നാട് മുഴുവൻ മനോഹരം കൊലപാതക കഥ അറിയുന്നത് തന്നെ ഇതിലും ആളുകളെല്ലാം.
കൂടിയെങ്കിലും ആർക്കും തന്നെ വീട്ടിലേക്ക് കയറാനുള്ള ധൈര്യം ഒന്നും ഉണ്ടായിരുന്നില്ല ദീപു ഏകദേശം 25 വയസ്സു കാണും വീട്ടിലും നാട്ടിലും എല്ലാവർക്കും വളരെ പ്രിയപ്പെട്ട തന്നെ നാട്ടുകാരെല്ലാം ഞെട്ടിച്ചുകൊണ്ട് തന്നെയാണ് രണ്ടുദിവസം മുമ്പ് ദീപുവിന്റെ അമ്മയും അനിയത്തിയും എല്ലാം ആത്മഹത്യ ചെയ്തിട്ടുള്ളത് അനിയത്തിയുടെ കല്യാണം എല്ലാം ഉറപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു അപ്പോഴാണ് അമ്മയുടെയും മോളുടെയും ആത്മഹത്യ.
അവരുടെ കനൽ എല്ലാം എരിഞ്ഞു തീരുന്നതിനുമുമ്പേതന്നെ ഇപ്പോൾ ഒരു കൊലപാതകം കൂടി അതും കൂടി ആയപ്പോൾ നാട്ടുകാരോ സംശയങ്ങളെല്ലാം പറയാനായി തുടങ്ങി ഇടയിലേക്ക് രണ്ടു പോലീസ് ജീപ്പ് വന്നു നിന്നു പുതിയ എസ് ഐ സന്ധ്യ ജീപ്പിൽ നിന്ന് ഇറങ്ങുമ്പോഴേക്കും തന്നെ കോൺസ്റ്റബിൾ നാട്ടുകാരെ ഒരുക്കി അവർക്ക് വഴി ഉണ്ടാക്കി കൊടുത്തു അവർ ചെല്ലുമ്പോഴും ദീപു തലയിട്ട് തന്നെ ഇരിക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.