സേതുവേട്ടാ ഇനി സഹായം എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത് നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തന്നെ തൊലി പോകുന്നുണ്ട് ഒരു ഗതിയുമില്ല എങ്കിൽ നമ്മുടെ രണ്ടാളുകളും വല്ല വിഷമവും കഴിച്ച ജീവിതം അവസാനിപ്പിക്കും അത്രതന്നെ പതിവുപോലെ തന്നെ അന്നും വൈകുന്നേരം ചെയ്തു മുറ്റത്ത് എത്തിയപ്പോഴാണ് ചേച്ചി അത് പറഞ്ഞിട്ടുള്ളത് കുറച്ചുനാളുകൾക്ക് ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീട്ടിൽ കേൾക്കുന്നത് തന്നെ അപ്രതീക്ഷിതമായി തന്നെ ചേച്ചിയിൽ നിന്നും അങ്ങനെ ഒരു പ്രതികരണം കേട്ടപ്പോൾ തന്നെ പെട്ടെന്ന് എന്ന് ചെയ്യണമെന്ന് അറിയാതെ തന്നെ പെരുകുന്ന.
സേതുവേട്ടന്റെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആരെങ്കിലും കേട്ടോ എന്നറിയാൻ ആയിട്ട് പുള്ളി ചുറ്റിലും ഒന്നും മുഖം തിരിച്ചു നോക്കിയിട്ട് കൈയിൽ ഉണ്ടായിരുന്ന കവർ ഉമ്മറത്ത് തന്നെ നിലത്തു വച്ച് ചേച്ചിയുടെയും എന്റെയും മുഖത്ത് പോലും നോക്കാതെ തലകുനിച്ചുകൊണ്ട് മുറ്റത്തുനിന്ന് റോഡിലേക്ക് ഇറങ്ങി അന്ന് ആദ്യമായിട്ടാണ് ആ ഒരു മനുഷ്യൻ തല താഴ്ത്തി നടക്കുന്നത് കാണുത് ഏട്ടൻ തിരിഞ്ഞു നടന്നിട്ടുള്ളതും അവൾ അടച്ച വാതിലും നിന്നുകൊണ്ട് കരയാനായി തുടങ്ങി ഞാൻ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിക്കുമ്പോൾ എന്നെയും ചേർത്ത് പിടിച്ച്.
ചേച്ചി പൊട്ടിക്കരയാനായി തുടങ്ങി ആരുടേയും ഉള്ളിലെ സങ്കടം എല്ലാം കഴിയുന്നതുവരെയും അങ്ങനെ നിന്ന് കരയാനായി തുടങ്ങിയെങ്കിലും ചേച്ചി സേതുവേട്ടനോട് അത്ര പറയേണ്ടിരുന്നില്ല ഞാൻ കണ്ണുനീർ തുടർച്ച ചേച്ചിയിൽ നിന്നും അല്പം മാറി നിന്നുകൊണ്ട് തന്നെ പറഞ്ഞു അതുവേണം മോളെ അല്പം നേരത്തെ നിശബ്ദതയ്ക്കുശേഷം ചേച്ചി അത് പറയുന്നത് ആ വാക്ക് വളരെ ഉയർച്ച മനസ്സിൽ നിന്നുള്ള ഉറച്ച തീരുമാനമാണ് എന്ന് മനസ്സിലായി.
പിന്നെ ഞങ്ങൾ സേതുവേട്ടനെ കുറിച്ച് സംസാരിച്ചിട്ടേ ഉണ്ടായിരുന്നില്ല ഞാൻ ഒന്ന് രണ്ടിടത്ത് ജോലിക്ക് ശ്രമിക്കുന്നുണ്ട് നമുക്ക് രണ്ടാൾക്ക് ജീവിക്കാൻ ആയിട്ട് അതെല്ലാം ധാരാളം ആണ് അത്താഴം കഴിച്ചു ചേച്ചിയുടെ കൂടെ കിടക്കുമ്പോഴാണ് എന്നോട് അത് പറഞ്ഞിട്ടുള്ളത് ഒന്നും മിണ്ടാതെ ചേച്ചിയോട് ചേർന്ന് കിടക്കുമ്പോൾ നെഞ്ചിൽ ഉള്ള വേദന മനസ്സിലാക്കുന്നുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.