ഞാൻ എന്ത് ചെയ്യാനാണ് പെണ്ണായി പോയില്ലേ ഇനി ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട് തള്ളിനീക്കണം ജാസ്മിൻ അതും പറഞ്ഞു പിറുപിറുത്ത് പിന്നെ എന്തുവേണം നിനക്ക് ഇവിടെ എന്ത് കുറവുണ്ട് ഭക്ഷണം കിട്ടുന്നില്ലേ ഉടുക്കാൻ വസ്ത്രം പിന്നെ എന്താണ് നിനക്ക് വേണ്ടത് ഒരു മോളുണ്ട് നമുക്ക് അവളെ നോക്കി വീട്ടിലിരുന്നോളും അവനത് പറഞ്ഞു ഇതൊക്കെ ഉണ്ടെങ്കിൽ ഒരാൾക്ക് സന്തോഷിക്കാൻ കഴിയും എന്നാണോ ഇക്കാ നിങ്ങൾ.
ഇപ്പോൾ കരുതുന്നത് എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് എനിക്ക് ജീവിക്കേണ്ട ഇപ്പോൾ ഞാൻ ഇക്ക പറയുന്നത് അനുസരിച്ച് ജീവിക്കുന്നത് അപ്പോൾ ഞാൻ ഇക്കയുടെ ജീവിതം അല്ലേ ഞാൻ ജീവിച്ചു തീർക്കുന്നത് എന്നാണ് എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കാനായി തുടങ്ങുന്നത് ഇപ്പോഴല്ലേ എന്റെ ജീവിതം വളരെ ആ സന്തോഷം ആവുകയുള്ളൂ അവനൊന്ന് ചിന്തിച്ചു എങ്കിലും നീ ഇപ്പോൾ എന്ത് വേണം എന്നാണ് പറയുന്നത് ജാസ്മിൻ മറുപടി നൽകി എനിക്കൊരു ജോലിക്ക് പോകണമെന്ന് ആഗ്രഹം ഉണ്ട് എന്ന് ജോലിക്ക് പോകണമെന്ന് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഇതുവരെ ഒരു പെൺകുട്ടിയെ.
ജോലിക്ക് പോയിട്ടില്ല ഞങ്ങൾ ആൺകുട്ടികൾ ഉള്ളത് ഒരു പെണ്ണ് ജോലിക്ക് പോയിട്ട് കുടുംബം നോക്കണം എന്നുള്ളത് വളരെയധികം അപമാനം തന്നെയാണ് ജാഫർ അത് കൊണ്ട് നിർത്തി കല്യാണം ആലോചിച്ചു വന്നപ്പോൾ നിങ്ങൾ പഠിപ്പിക്കാൻ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്റെ ഉപ്പയും ഉമ്മയും.
അന്നെന്നെ കെട്ടിച്ചു വിട്ടിട്ടില്ലായിരുന്നുവെങ്കിൽ നല്ല ജോലി ഉണ്ടാകുമായിരുന്നു മതി മതി ഇപ്പോൾ നീ ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി കുട്ടിയും നോക്കി വീട്ടിൽ ഇരിക്കാൻ നോക്ക് പറഞ്ഞുകൊണ്ട് അവൻ ജോലിക്ക് പോകാനായി തുടങ്ങി എന്നാണ് പടച്ചവനെ എന്റെ കഷ്ടപ്പാടുകൾ എല്ലാം അവസാനിക്കാനായി പോകുന്നത് അതു പറഞ്ഞുകൊണ്ട് തന്നെ അവൻ അടുക്കളയിലേക്ക് പോയി അടുത്തിടെ ഒരു ഞായറാഴ്ച ജാഫറിന്റെ കൂട്ടുകാരനും ഭാര്യയും എല്ലാം വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.