നമ്മുടെ വാസ്തു ശാസ്ത്രം അനുസരിച്ച് അതുപോലെ തന്നെ നമ്മുടെ നിമിത്ത ശാസ്ത്രം അനുസരിച്ച് പറയുന്ന വളരെ പ്രധാനപ്പെട്ട കാര്യമുണ്ട് അതായത് ഒരു വ്യക്തിയുടെ ചുറ്റിലും ഇരിക്കുന്ന വസ്തുക്കൾക്ക് ആ വ്യക്തിയുടെ ജീവിതത്തിലുള്ള ഫലങ്ങൾ സ്വാധീനിക്കാനായി കഴിയും എന്നുള്ളതാണ് ആ പറയുന്ന കാര്യം അതായത് നമുക്ക് ചുറ്റിലും ഉള്ള വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിലെ ഭാഗ്യങ്ങളെയും നമ്മുടെ നിർഭാഗ്യങ്ങളെയും എല്ലാം തന്നെ സ്വാധീനിക്കാൻ കഴിയും എന്നുള്ളത് സാരം നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ വളരെയധികം പോസിറ്റീവ് ആയിട്ടുള്ള ഫലങ്ങൾ നൽകുന്ന വസ്തുക്കൾ അല്ലാ എങ്കിൽ നമുക്ക് വളരെയധികം സന്തോഷ.
മായി തന്നെ ഭവിക്കും എന്നുള്ളതാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന നമ്മുടെ വീട്ടിൽ നമുക്ക് ചുറ്റിലും നമ്മുടെ വീടിനുള്ളിൽ വയ്ക്കാനായി പാടില്ലാത്ത ചില തരത്തിൽ വസ്തുക്കൾ അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ചില തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ പറയുന്ന വസ്തുക്കളോ കാര്യങ്ങളോ നിങ്ങളുടെ.
വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും നീക്കം ചെയ്യേണ്ടതാണ് എടുത്തു മാറ്റേണ്ടതാണ് വലിയ തരത്തിലുള്ള ദോഷങ്ങളെല്ലാം വന്നു സംഭവിക്കുന്ന നമ്മുടെ വീടുകളിൽ സർവ്വനാശം വരെ സംഭവിക്കാവുന്ന ചില തരത്തിലുള്ള വസ്തുക്കളെക്കുറിച്ചും ചില തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചും ആണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് ഇതിൽ ആദ്യത്തെ കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നമ്മുടെ വീട്ടിലെ ഉള്ളിൽ രണ്ടു ഭാഗങ്ങളിൽ.
എപ്പോഴും എപ്പോഴും വളരെയധികം പവിത്രമായ സൂക്ഷിക്കണം എന്നുള്ളതാണ് ഏറ്റവും കൂടുതൽ ഊർജ്ജമുള്ള ഏറ്റവും കൂടുതൽ എനർജി ലഭിക്കുന്ന ഏറ്റവും കൂടുതൽ ഊർജ്ജം തങ്ങിനിൽക്കുന്ന രണ്ട് ദിക്കുകൾ ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയാണ് രണ്ടാമത്തെ എന്ന് പറയുന്നത് വീടിന്റെ വടക്ക് കിഴക്ക് മുലയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.