പള്ളിപ്പറമ്പിലെ ആറടി മണ്ണിൽ ആ ഉമ്മയെയും ആ കുടുംബത്തെയും എല്ലാം അറിയാവുന്നവരുടെ മനസ്സിൽ ആ മകളെയും ഖബറടക്കിയ ദിവസം തന്നെയാണ് ഇന്ന് രണ്ടു മാസങ്ങൾ മുമ്പായിരുന്നു ജിമ്മിയുടെ മകൾ സമീറയുടെ കല്യാണം ഉണ്ടായിരുന്നത് ഇളയ കുട്ടിക്ക് ഒരു വയസ്സ് ആകുന്നതിനു സമയത്ത് ആ മക്കളെയും തന്നെയും ഇവിടെയാക്കി ഉപ്പയില്ലാതെ പോയ കുറവ് ഒരിക്കൽ പോലും അറിയിക്കാതെ തന്നെയാണ് ആ ഉമ്മ മക്കളെ വളർത്തി വലുതാക്കിയിട്ടുള്ളത് അറിയാവുന്നവരുടെയും ബന്ധുക്കളുടെയും വീടുകളിൽ പണിക്ക് പോയിട്ടാണ് ബാപ്പ മരിച്ച സമീറയെ രണ്ട് അനിയത്തിമാരെയും.
ജമീല താത്ത നോക്കിയിട്ടുള്ളത് പണിക്കു പോകുന്ന വീടുകളിൽ നിന്ന് കിട്ടിയിട്ടുള്ള ഭക്ഷണം എല്ലാം കഴിച്ചു കൊണ്ടായിരുന്നു ആ ഒരു കുടുംബം കഴിഞ്ഞിട്ടുള്ളത് ചില ദിവസങ്ങളിൽ കിട്ടിയിട്ടുള്ള ഭക്ഷണം മക്കൾക്ക് കൊടുത്തു കഴിഞ്ഞാൽ ബാക്കി ഉണ്ടാക്കില്ല അങ്ങനെ ഉള്ള ദിവസങ്ങളിൽ പച്ചവെള്ളം കുടിച്ചിട്ടാണ് ആ ഉമ്മ ഉറങ്ങിയിട്ടുണ്ടായിരുന്നത് എങ്കിലും അതൊന്നും ആ ഉമ്മ മക്കളെ അറിയിക്കുന്നുണ്ടായിരുന്നില്ല തന്റെ നല്ല സമയം ആ മക്കൾക്ക് മെഴുകുതിരി ഉരുകുന്നത് പോലെ ഉരുകി തീർത്തു ആ ഒരു ഉമ്മ നല്ല പ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ടിട്ടുള്ള ഒരു സ്ത്രീക്ക് നമ്മുടെ.
സമൂഹം കൊടുക്കുന്ന എല്ലാ അവഗണനകളും ഉപദ്രവങ്ങളും എല്ലാം അനുഭവിച്ചു എങ്കിലും വീണുപോകാവുന്ന പ്രലോഭനങ്ങൾ ഒരുപാടുണ്ടായിട്ടുമെങ്കിലും ഒരിക്കൽപോലും ചീത്തപ്പേര് കേൾപ്പിച്ചിട്ടുണ്ടായിരുന്നില്ല നാളെ തന്നെ വിധി ആമക്കളിൽ ആർക്കും ഉണ്ടായാലും തനിയെ തന്നെ ജീവിക്കാൻ തന്നെ പോലെ മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാതെ തന്നെ എന്തെങ്കിലും ജോലി എടുക്കാനായി മക്കൾക്ക് കഴിയണമെന്നുള്ള.
ഉദ്ദേശത്തോടുകൂടി തന്നെയാണ് ആ ഉമ്മ മക്കളെ വളർത്തിയിട്ടുള്ളത് ഫീസുകൾ എല്ലാം പലപ്പോഴും മുടങ്ങി പോയിട്ടുണ്ട് എങ്കിലും അവരുടെ വീട്ടിലെ അവസ്ഥ അറിയാവുന്ന ടീച്ചർമാർ ആ കുട്ടികളെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല ഇന്നലെ നാളെ അവർ ഫീസ് മുഴുവൻ അടയ്ക്കും എന്ന് അവർക്ക് അറിയാമായിരുന്നു തുറക്കുന്ന സമയത്ത് എല്ലാം ആ ഒരു ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആയിരുന്നു ആ മൂന്ന് മക്കൾക്കുള്ള പുസ്തകങ്ങളും വേഗം യൂണിഫോമും എല്ലാം തന്നെ ഒരേപോലെ തന്നെ സംഘടിപ്പിക്കാൻ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.