അറിയാതെ അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞൊഴുകും

എല്ലാ പ്രവാസികളും ചങ്കിൽ ഒരു നീറ്റൽ ആയിട്ടാണ് പ്രവാസത്തെ ജീവിതത്തിലേക്ക് പോകുന്നത് ഇത്തരത്തിൽ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറുന്നത് മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന അച്ഛനെയും അച്ഛനും വിട്ടുപിരിയാൻ കഴിയാത്ത മകളുടെയും എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണിത് മൂന്നു വയസ്സിന് മാത്രം അഭിപ്രായം തോന്നുന്ന ഒരു പെൺകുട്ടിയെ തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയാണ്.

   

അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്നുകൊണ്ട് കരയുന്ന കുഞ്ഞിനെ കണ്ടാൽ ആരുടെയും കണ്ണുകളും നിറഞ്ഞു പോകും കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ അച്ഛനും കരയുന്നത് ഇത് കണ്ട് വിഷമത്തോടു കൂടി കുഞ്ഞിനെ അച്ഛന്റെ കൈകളിൽ നിന്നും ബലമായി തന്നെ തിരികെ പോകാനായി ശ്രമിക്കുകയാണ് അമ്മ നേരെ നേരത്തെ ശ്രമത്തിനുശേഷം അമ്മ കുഞ്ഞിയുടെ കൈകളിലേക്ക് പോകുന്നുണ്ടെങ്കിൽ എങ്കിലും കരച്ചിൽ നിർത്തുന്നില്ല ഒരു ഉമ്മ കൂടി നൽകി മടങ്ങാനായി ശ്രമിക്കുന്ന.

അച്ഛന്റെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും വീഴുകയാണ് ഈ കുരുന്ന് വീണ്ടും ശ്രമപ്പെട്ട് അമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ നൽകി പൊട്ടിക്കരയുകയാണ് അച്ഛൻ തന്റെ കരച്ചിൽ പൊറുത്തു കാണാതിരിക്കാനായി ടൗവിൽ കൊണ്ട് അച്ഛൻ മുഖം പോത്തുന്നതും വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *