പത്രം കഴുകി അടുക്കള തുടച്ച് കഴിഞ്ഞപ്പോഴേക്കും രാത്രി 11 മണി ആയിരുന്നു ഉറക്കം വന്നു പോയി പക്ഷേ നാളത്തേക്കുള്ള ഇഡലി മാവ് അരച്ചിട്ടില്ല സേതുവേട്ടന്റെ അമ്മയ്ക്ക് എന്നും ഇഡലി വേണം വരാൻ പോയിരുന്നു മാവ് അരച്ച റൂമിൽ വന്നു കിടന്നപ്പോൾ സിഗരറ്റ് മണം വരുന്നതുപോലെ തോന്നിയതാകും എന്ന് കരുതി ബാത്റൂമിൽ പോയി കുളിച്ചു വന്നു ലൈറ്റ് ഓഫ് ആക്കി കടലിൽ കിടന്നു മൊബൈൽ എടുത്തുനോക്കി.
പതിവുപോലെ തന്നെ മെസ്സേജും വിളികളും ഒന്നും തന്നെ ഉണ്ടായിരുന്നില്ല കല്യാണം കഴിച്ചു ഒരുമിച്ച് താമസിച്ചിട്ടുള്ളത് വെറും എട്ട് ദിവസമാണ് ലീവ് കഴിഞ്ഞു എന്ന് പറഞ്ഞു പോകുമ്പോൾ സേതുവേട്ടൻ എന്റെ മനസ്സിൽ വന്നിട്ടുള്ള സങ്കടം ആരോടും പറഞ്ഞില്ല കിട്ടുന്ന ഭാഗത്ത് നിന്നെല്ലാം തന്നെ കടങ്ങൾ വാങ്ങിയാണ് അച്ഛൻ എന്റെ കല്യാണം നടത്തിയിട്ടുള്ളത് കിട്ടിയ സ്വർണത്തിന് തൂക്കം പോരാ എന്ന് പറഞ്ഞ് സേതുവേട്ടന്റെ അമ്മ എപ്പോഴും തന്നെ കുറ്റം പറയും സേതുവേട്ടന്റെ അനിയത്തി കൊടുത്തിട്ടുള്ള സ്വർണത്തിന്റെ കണക്ക് പലപ്പോഴും പറയും അനിയത്തിക്ക് സ്ഥലം വാങ്ങാനായി.
എന്റെ സ്വർണം ചോദിച്ചപ്പോൾ കൊടുക്കാനായി എനിക്ക് തോന്നിയില്ല കാരണം എന്റെ അച്ഛന്റെ വിയർപ്പിനെ പണം നിറഞ്ഞ സ്വർണ്ണം ഞാൻ ആർക്കും കൊടുക്കില്ല പേപ്പർ നോക്കിയാൽ കാണുന്നതെല്ലാം ഇങ്ങനെയുള്ള വാർത്തകളാണ് കൊടുക്കില്ല എന്നുള്ള എന്റെ തീരുമാനം ഞാൻ പറഞ്ഞത് മുതൽ സേതുവേട്ടൻ വിളിക്കാതെയായി ഞാൻ മൊബൈലിൽ എടുത്ത് സേതു ചേട്ടന്റെ ഫോട്ടോ നോക്കി വളരെയധികം കുറച്ച് ദിവസം മാത്രം പരിചയമുള്ള നേക്കാൾ വലുത് എനിക്ക് എന്റെ അനിയത്തിയുടെ സന്തോഷമാണ് എന്ന് പറഞ്ഞിട്ടാണ് സേതു ഏട്ടൻ അവസാനം വിളിച്ചപ്പോൾ.
പറഞ്ഞിട്ടുള്ളത് വീട്ടിൽ ശമ്പളം കൊടുക്കാതെ ഒരു ജോലിക്കാരിയെ കിട്ടിയത് കൊണ്ട് തന്നെ എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കുന്നില്ല എന്ന് മാത്രം കണ്ണിൽ ഉറക്കം വന്നു തുടങ്ങിയ പെട്ടെന്ന് റൂമിൽ ഒരു നിഴലനക്കം പോലെ അനുഭവപ്പെട്ടു അല്ലാതെ തന്നെ അടുത്ത് വരുന്നുണ്ട് എനിക്ക് പേടിച്ചിട്ട് ശബ്ദം പുറത്തേക്ക് വരുന്നില്ല എന്റെ അടുത്ത് വന്നിരുന്നു കാറ് ഉയർത്തി ഒരു ചവിട്ട് കൊടുത്തു ഞാൻ ചാടി എഴുന്നേറ്റു സേതുവേട്ടന്റെ അച്ഛൻ ആ മനുഷ്യൻ ഒരു നാണവുമില്ലാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.