2004ലെ തൃശൂർ പൂരത്തിന് പങ്കെടുത്ത ഉള്ള ആനയെക്കൊണ്ട് പാപ്പാന്മാർ നേരെ പാലക്കാട് ഭാഗത്തേക്ക് പോവുകയാണ് തൊട്ടടുത്ത ദിവസം അതായത് മെയ് പതിനൊന്നാം തീയതി പാലക്കാട് ഭാഗത്തുള്ള മറ്റൊരു പൂരത്തിൽ പങ്കെടുക്കാൻ ആയിട്ട് എത്തേണ്ടത് ആയിട്ടുണ്ട് അക്കാലങ്ങളിൽ ഒരു ഉത്സവപ്പറമ്പിൽ നിന്നും മറ്റൊരു ഉത്സവപ്പറമ്പിലേക്ക് നടന്നിട്ടാണ് ആനയും പാപ്പന്മാരും പോകുന്നതു തന്നെ യാത്ര ചിലപ്പോൾ ദിവസങ്ങളോളം.
എടുത്തിട്ടായിരിക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത് മെയ് മാസത്തെ അത്യുഷ്ണത്തിൽ മണിക്കൂറോളം തന്നെ ആനയുമായി തന്നെ നടന്നത് കൊണ്ടാകാം ഒരു അല്പം വിശ്രമം അവർക്ക് ആവശ്യമായിട്ടുണ്ടായിരുന്നു ഇടയ്ക്ക് വിശ്രമിക്കാൻ ആയിട്ട് തന്നെ സൗകര്യമുള്ള ഒരിടത്തായി തന്നെ ആനയെ നിർത്തിയ ശേഷം നടന്നു തുടർന്ന് പാപ്പാന്മാരും അല്പം അകലെയായി തന്നെ കിടന്നുറങ്ങി വൈകുന്നേരം ആയപ്പോൾ ആനയുടെ ഉച്ചത്തിലുള്ള.
അലർച്ച കേട്ടിട്ടാണ് അവർ ഉണർന്നിട്ടുള്ളത് ഉണർന്നപ്പോൾ കണ്ട കാഴ്ച ആന വിറയ്ക്കുകയാണ് മാത്രമല്ല ഉച്ചത്തിൽ അലറുകയും വെപ്രാളം കാണിക്കുകയും എല്ലാം തന്നെ ചെയ്യുന്നുണ്ട് പാപ്പൻ അടുത്തേക്ക് അടുക്കാൻ ആയിട്ട് അവൻ സമ്മതിക്കുന്നില്ല കാരണം മതം ഉണ്ടാകുന്ന സമയത്ത് മറ്റേ ഏത് ആനയെക്കാളും പ്രശ്നക്കാരനായിട്ടുള്ള ഈ ആനയ്ക്ക് ഒരു സമയത്ത് മത പാടാണോ എന്നുള്ളത് ആളുകൾ ചിന്തിച്ചു പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=04PZjBFZ9WA