വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷത്തോളമായി മറ്റൊരുത്തന്റെ കൂടെ അവൾ ഇറങ്ങി പോകുമ്പോൾ മകൾക്ക് രണ്ടു വയസ്സേ ആകുന്ന ഉണ്ടായിരുന്നുള്ളൂ രാവിലെ എഴുന്നേൽക്കുമ്പോൾ മൊബൈലിലേക്ക് വന്നിട്ടുള്ള ഒരു മെസ്സേജ് ഞാൻ എനിക്കിഷ്ടപ്പെട്ട അവളുടെ കൂടെ ഞാൻ പോകുന്നു ദയവായിട്ട് എന്നെ ശല്യം ചെയ്യരുത് എന്നായിരുന്നു വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു പെട്ടെന്നുള്ള ആ ഷോക്കിൽ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിശ്ചയമായി പോയി മോളെ എഴുന്നേറ്റ് കരയാനായി തുടങ്ങിയപ്പോഴാണ് മനസ്സിനെ യാഥാർത്ഥ്യത്തെ.
തിരിച്ചറിയാനായി കഴിഞ്ഞിട്ടുള്ളത് എങ്കിലും അവർക്ക് വന്നിട്ടുള്ളത് ഈ ഒരു മെസ്സേജ് തന്നെ ആയിരുന്നു വൈകാതെ തന്നെ അവരുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വരികയും ചെയ്തു കാര്യം അറിഞ്ഞവർ വന്ന് വീട് നിറഞ്ഞു റൂമിൽ നിന്ന് പുറത്തേക്ക് വരാതെ രണ്ടുദിവസം ഭക്ഷണം പോലും ഇല്ലാതെ കഴിച്ചു കൂട്ടുമ്പോൾ ഒരു മരണവീടും ആയിരുന്നു ഈ വീട് അവൾക്ക് എങ്ങനെ സാധിച്ചു എന്ന് എത്ര കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല ദിവസങ്ങളെല്ലാം പോയി എങ്കിലും മാറാല പിടിച്ച ഓർമ്മകളിൽ നിന്നും എനിക്ക് മോചിതനാകാനായി കഴിയുന്നില്ല.
കൊച്ചിന്റെ കാര്യം ഓർത്തു നീ വിഷമിക്കേണ്ട അവൾ ഞങ്ങളെ നോക്കിക്കോളാം എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ഒന്നും തിരിച്ചറിയാതെ തന്നെ നിഷ്കളങ്കമായി തന്നെ ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു ഇല്ല അച്ഛാ എനിക്ക് അവളെ കുറിച്ച് ഒരു വിഷമവുമില്ല അവിടെ ചിരിക്കുന്നത് അച്ഛൻ കണ്ടില്ലേ ദയവായിട്ട് അവളെ കൂടി നിങ്ങൾ എന്റെ അടുത്തു നിന്നും തട്ടിപ്പറിച്ച് എടുക്കരുത് രണ്ടുദിവസം നിന്ന് അവരും വീട്ടിലേക്ക് പോയപ്പോൾ ഇവിടെ ഞാനും മോളും മാത്രമായി പോയി രാവിലെ അവിടെ അനിയന്റെ വീട്ടിലേക്ക് പണിക്കു പോകുമ്പോൾ ആദ്യമൊക്കെ വലിയ വിഷമമായിരുന്നു അവർക്ക് അവൾ സ്വന്തം മുകളിൽ പോലെ തന്നെ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.