ഉമ്മ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 500 രൂപ എങ്ങനെയാണ് കീറിയിട്ടുള്ളത് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അലക്കാൻ എടുക്കുമ്പോൾ പോക്കറ്റ് നോക്കണം എന്നുള്ളത് അത് ഞാൻ അല്ല മോനെ സാബിയാണ് അലക്കിയിട്ടുള്ളത് ഉമ്മാന്റെ വായിൽ നിന്നും മറുപടി കേട്ടിട്ടുള്ളതും നേരെ പെങ്ങളുടെ അടുത്തേക്ക് അലക്കാൻ എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടത് നിന്റെ കടമയല്ലേ എന്റെ പ്രൊഫൈൽ ഉണ്ടായിരുന്ന പൈസ കേറിപ്പോയി ഒരു ശ്രദ്ധയുമില്ല ഈ പെണ്ണിനെ ഏതാണ് എങ്കിൽ ചളിയും പോയിട്ടില്ല ആർക്കുവേണ്ടിയാണ് ചെയ്യുന്നതും ആർക്കും വേണ്ടി ചെയ്യുന്നതുപോലെ.
ആണല്ലോ നിന്റെ പണിയെടുക്കുന്നത് നീ കിടന്ന് പച്ച വെക്കേണ്ട തരക്കേടിടയിൽ വിട്ടുപോയിട്ടുള്ളതാണ് ഇനി മുതൽ എന്റെ ഷർട്ട് നീ അലക്കേണ്ട ഉമ്മ ചെയ്തോളും സഫീറിയതിന്റെ കലി അവളോട് തീർത്ത് എപ്പോഴാണ് ആശ്വാസമായി നാളെ പണിയില്ലാത്തതാണ് നന്നായിട്ട് ഒന്ന് ഉറങ്ങണം ഇന്നും രാവിലെ തന്നെ പോകുന്നത് കാരണം ഉറക്കം വളരെ കുറവാണ് പണിയും കഴിഞ്ഞ് അങ്ങാടി കറക്കം വരുമ്പോൾ തന്നെ പാതിരാത്രി ആകും തന്നെ ഉറക്കം വളരെ കുറവാണ് അങ്ങനെ തന്നെ ദിവസത്തെ വിലപ്പെട്ട സമയങ്ങളെല്ലാം ചുരുക്കിയാണ് കിടക്കുന്നത് രാവിലെ.
വാതിലിൽ മുട്ടുന്നു വാതിൽ തുറക്ക് കാര്യം പറ കോളേജിൽ പോകാനുള്ള ബസ് പോയി ഇനി അടുത്ത ബസ് ഭയങ്കര തിരക്കാവും കഴിഞ്ഞ ദിവസം തന്നെ റോഡിന്റെ അടുത്തുനിന്ന് വീഴാൻ പോയിട്ടുള്ളതാണ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടിട്ടുള്ളത് അതുമല്ല അവിടെ എത്താനും വൈകും നീ ജംഗ്ഷൻ കൊണ്ടാക്കി എന്നെക്കൊണ്ട് കഴിയില്ല പഠിക്കാൻ പോവല്ലേ കുറച്ച് സഹിച്ചു പഠിക്കുകയും അടുത്ത ബസിൽ പോയാൽ മതി ആദ്യമായിട്ട്.
ഒരു ദിവസം ലീവ് കിട്ടിയിട്ടുള്ളതാണ് അത് അലമ്പാക്കല്ലേ നീ ഒന്ന് പുറത്തു നേരത്തെ ഒന്നും കേട്ടില്ല പോയി കാണും രക്ഷപ്പെട്ടു ഇന്നലെ കിടന്നപ്പോൾ തോന്നിയതാണ് രാവിലെ എന്തെങ്കിലും ബുദ്ധിമുട്ട് ആയിട്ട് ആരെങ്കിലും വരുമെന്ന് ഇങ്ങനെയൊക്കെ ഓരോന്നും മനസ്സിൽ വിചാരിച്ച് കിടന്നതാണ് മനസ്സ് വേറെ ഒരു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.