കല്യാണത്തിന് മുൻപ് പാതിര വരെ ഫോൺ വിളി കല്യാണ രാത്രി എനിക്ക് വേറൊരാളെ ഇഷ്ടമാണ് എന്നും ഞാൻ പോവുകയാണ് എന്നും കല്യാണപ്പെണ്ണ്,

അമ്മയുടെയും അച്ഛനെയും നിർബന്ധത്തിനു വഴങ്ങാതെ മുങ്ങി നടന്നിട്ടുള്ള എന്നെ അളിയനും പെങ്ങളും കൂടി തലചുറ്റി ആശുപത്രിയിലേക്ക് വീണു എന്ന് പറഞ്ഞിട്ടാണ് അങ്ങോട്ട് വിളിച്ചു വരുത്തുന്നത് തന്നെ ഒരു പറഞ്ഞ അടയാളങ്ങളും എല്ലാം തന്നെ എടുത്തു വലത്തും ഒടുവിൽ ഞാൻ എത്തിച്ചേർന്നിട്ടുള്ളത് ഇരുമ്പ് കയറ്റിട്ടുള്ള ഒരു കെട്ടിടത്തിനു മുമ്പിൽ ആയിരുന്നു ഇതെന്തോ ആശുപത്രി എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ദാണ്ടെ വരുന്നു അളിയനും പെങ്ങളും എന്ന് പറഞ്ഞപ്പോൾ ആദി പിടിച്ച് എന്റെ അടുത്തേക്ക് നടന്നു വരുമ്പോഴും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല ഞാൻ ഒരു ചതിയിൽ പെട്ടിട്ടുണ്ട്.

   

എന്ന് ഞാനൊരു മാനവാൻ പോകുന്നുണ്ട് എന്ന് ഞാൻ ഉറപ്പിച്ചു മോൾ ആയിരിക്കും ആര് എന്ത് വിളിച്ചാലും ഞാൻ അവളെ മാളു എന്ന് വിളിക്കും ഞാൻ 32 കൊല്ലം കാണിച്ച് ചിരിച്ചുകൊണ്ട് അവരുടെ നേരെ ഓടുമ്പോഴാണ് ഒരു പരിചയം ഉള്ള ശബ്ദം ഞാൻ കേൾക്കുന്നത് മര്യാദയ്ക്ക് അവനെ വിളിച്ചുകൊണ്ട് പെട്ടെന്ന് കയറി വേറെ ആരും അല്ല മാഷാണ് അഥവാ അച്ഛൻ തിരിഞ്ഞുനോക്കിയ അമ്മ എന്നെ ചിരി ചിരിച്ചപ്പോൾ എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ആയിരുന്നു അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പോലെ എന്റെ രണ്ടു.

കൈകളിലും പിടിച്ചു അവളും അളിയനും കൂടെ അകത്തേക്ക് കയറ്റി പെണ്ണിനെ അച്ഛനെ എന്റെ അച്ഛനുമായി കത്തി വെക്കുന്നതിനിടയിൽ ഞാൻ പെങ്ങളുടെ കാലിൽ ചവിട്ടി വേദനിപ്പിച്ചു അവളോട് ചെവിയിൽ ഞാൻ പറഞ്ഞു നിങ്ങളെല്ലാവരും കൂടി അവരാൻ പോകുന്ന സാധനത്തിന് എന്റെ തലയിൽ വച്ച് തന്നാൽ അതിന് ഞാൻ ആദ്യരാത്രി തന്നെ ഞാൻ ഓടിക്കും കണ്ടു എല്ലാവർക്കും ഇഷ്ടപ്പെട്ടു കല്യാണത്തിന് ആറുമാസം സമയം വേണമെന്ന്.

ആവശ്യം തള്ളിക്കളഞ്ഞു അവരെല്ലാവരും കൂടി ജാതകം എന്നെല്ലാം പറഞ്ഞുകൊണ്ട് രണ്ടുമാസത്തിനുള്ളിൽ തന്നെ ഡേറ്റ് നോക്കി അവർക്ക് എന്നെയും മിണ്ടാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് അവളെയും വല്ലാതെ ഇഷ്ടപ്പെട്ടു ആളൊരു പോക്കറ്റ് റെഡിയായോ ആണ് സ്വിച്ച് ഇട്ടാൽ മാത്രം മതി പിന്നെ നിർത്തില്ല സംസാരിച്ചു സംസാരിച്ച അവസാന രണ്ടുമാസം കല്യാണം നീട്ടിവയ്ക്കാൻ തോന്നി എന്റെ ബുദ്ധിയെ ഞാൻ ഞാൻ ചിരിച്ചു പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *