രാത്രി ഏകദേശം 12:00 മണിയോടെ എടുക്കുന്നുണ്ട് ഒഴിഞ്ഞ ബസ് സ്റ്റോപ്പിൽ അവൻ മാത്രമായിരുന്നു എന്റെ വിരലുകൾക്ക് ഇടയിൽ തന്നെ സിഗരറ്റ് പുകയുന്നുണ്ട് ഒഴിഞ്ഞ കുറ്റികളെല്ലാം അവിടെ ഇവിടെയായി കിടക്കുന്നുണ്ട് ബസ് സ്റ്റോപ്പിൽ എത്തിയ അവന്റെ ഫോൺ തുടർ ചെയ്ത ശബ്ദിക്കുന്ന ഉണ്ടായിരുന്നു അവൻ വളരെയധികം അസ്വസ്ഥത യിൽ തന്നെയായിരുന്നു അവൻ ആ അസ്വസ്ഥതയ്ക്ക് തക്ക കാരണം എല്ലാം ഉണ്ടായിരുന്നു ജീവന്റെ.
ജീവനായിട്ടുള്ള പാതി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിയിട്ടു കൊണ്ടിരിക്കുന്നു അടുത്ത ദിവസം രാവിലെ വേണ്ടിവരുന്ന ഓപ്പറേഷനായി തന്നെ പൈസ കണ്ടെത്താനായി രണ്ടുദിവസം അവൻ ഓട്ടത്തിലായിരുന്നു ഇയാൾ പോലും അവന് സഹായിക്കാനായി മുന്നോട്ടുവരാൻ ആയിട്ടുള്ള അമർഷം നിരാശയുമായി തന്നെ അവന്റെ മുഖത്ത് മുഴുവനും ഓപ്പറേഷന് പൈസ അടയ്ക്കാൻ ആയിട്ട് തനിക്ക് കഴിയില്ല എന്നുള്ള ബോധം അവനെ കൂടുതൽ നിരാശനായി കൊണ്ടുതന്നെയിരുന്നു ഓപ്പറേഷൻ നടക്കാതെ ആയിപ്പോയാൽ തന്റെ പുറകിൽപ്പെട്ട ആളെ തനിക്ക് നഷ്ടപ്പെട്ടു പോകും എന്നുള്ള.
അവസ്ഥ അവന് ഭ്രാന്ത് പിടിപ്പിക്കാനായി തുടങ്ങി ഹോസ്പിറ്റലിൽ നിന്നാണ് ആ ഫോൺ കോളുകൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണ് അവന ഫോൺ എടുക്കാത്തത് കടന്നുപോകുംതോറും പ്രാന്തും അവസ്ഥയിലേക്ക് അവൻ നീങ്ങിക്കൊണ്ടിരുന്നു അവസാന സിഗരറ്റും വലിച്ച ശേഷം അവൻ സിഗരറ്റ് പാക്കറ്റ് ദേഷതോട് കൂടി തന്നെ വലിച്ചെറിഞ്ഞു പൈസ എങ്ങനെയെങ്കിലും കണ്ടെത്തിയേ പറ്റൂ എന്നുള്ള ചിന്തയിൽ നിന്നാണ് അവരുടെ.
മുഖം അവന്റെ മനസ്സിലേക്ക് വന്നിട്ടുള്ളത് കൊറിയർ ഡ്രൈവറി ബോയ് ആയിട്ടാണ് അവൻ ജോലി ചെയ്യുന്നത് അങ്ങനെ ഒരു കുറിയ ഡെലിവറി ആയിട്ടാണ് അവൻ ഒരു വലിയ വീട്ടിലേക്ക് പോയിട്ടുള്ളൂ അവളെ വച്ചാണ് അവിടെ അവൻ കാണുന്നത് തന്നെ അതി സുന്ദരി ആയിട്ടുള്ള ഒരു യുവതിയായിരുന്നു അവൾ ഒരേ സമയത്ത് തന്നെ അവളെ ആരെയും മത്തി പിടിപ്പിക്കുന്ന ശരീര സൗന്ദര്യത്തിൽ തന്നെ മുമ്പിൽ അവൻ അന്നേ പകച്ചു പോയിട്ടുള്ളതാണ് പിന്നീട് പലതവണ അവിടേക്ക് പോയിട്ടുണ്ട് എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.