ഭർത്താവ് മരിച്ച ദിവസങ്ങൾ കഴിയുമ്പോൾ തന്നെ കെട്ടാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞ മുതലാളിയോട് അവൾ പറയുന്നത് കേട്ടോ..! അഹമതി എന്നല്ലാതെ എന്ത് പറയാൻ

ഭർത്താവ് മരിച്ചു ആറുമാസം കഴിഞ്ഞപ്പോഴാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത് റസിയ കണ്ടിട്ടുണ്ടായിരുന്നു ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് കുളിക്കാനായി തയാർ എടുക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ മുതലാളിയുടെ വരവ് നൈറ്റി മാത്രം ഇട്ടിട്ടുള്ള അവൾ പെട്ടെന്ന് തന്നെ കുട്ടിയെ കിടക്കാറുള്ള ഷാൾ എടുത്തു കൊണ്ട് തലയും മാറും മറയുന്ന രീതിയിൽ പുതച്ചിട്ട്.

   

വാതിലിന്റെ അരികിൽ പോയി ഒരുങ്ങി നിന്നു ഉമ്മയില്ലേ ഇവിടെ ചന്തയിൽ പോയിരിക്കുകയാണ് വരുമ്പോൾ ഞാൻ പറയാൻ വാടക ചോദിക്കാൻ ആയിട്ട് മുതലാളി വന്നിട്ടുണ്ടായിരുന്നു എന്ന് അയ്യോ ഞാൻ വാടക ചോദിക്കാൻ വന്നതല്ല ഉമ്മയില്ലേ എന്ന് അറിഞ്ഞു തന്നെയാണ് ഞാൻ വന്നിട്ടുള്ളത് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അതു കേട്ടപ്പോൾ അവളുടെ ചങ്ക് വിധവകൾ ആയിട്ടുള്ള പെണ്ണുങ്ങളെ വശീകരിക്കാനായി തന്നെ ചില മുതലാളി.

നോക്കി തന്നെ നിൽക്കാറുണ്ട് സിനിമയിലെല്ലാം തന്നെ കണ്ടിട്ടുള്ളതുകൊണ്ട് ആ കുട്ടി മുതലാളിക്ക് അങ്ങനെ ഒരു ദുരുദ്ദേശമുണ്ടോ എന്ന് പോലും അവർ സംശയിച്ചു പോയി അയാളുടെ മുഖത്തേക്ക് അവൾ ഒറ്റനോക്കി കൊണ്ട് ഈ ഒരു വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു ആൺ തുണയാണ് നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയിട്ടുള്ളത് ഇപ്പോൾ ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രമല്ല താമസിക്കുന്ന അത്രത്തോളം സുരക്ഷിതമല്ല മാത്രം ഇതുവരെയുള്ള ചിലവുകൾ.

എല്ലാം നാട്ടുകാർ നോക്കിയിട്ടുണ്ടായിരുന്നു അത് ഇനി എത്ര കാലം ഉണ്ടാകും എന്ന് പറയാൻ കഴിയില്ല ഞാൻ പറഞ്ഞു നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ട് നിങ്ങളെ സംരക്ഷിക്കാനായി തന്നെ ഈ വീട്ടിൽ ഒരു പുരുഷന്റെ സാന്നിധ്യം വളരെ അത്യാവശ്യം തന്നെയാണ് മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്കാണ് എന്ന് മനസ്സിലായി അഞ്ചാറു കൊല്ലം മുമ്പായി അവരുടെ ഭാര്യ എന്തോ അസുഖം വന്നു മരിച്ചിട്ടുണ്ടായിരുന്നു പിന്നെ രണ്ട് പെൺമക്കളെല്ലാം ഉണ്ടായിരുന്നതിന് നല്ല രീതിയിൽ തന്നെ കെട്ടിച്ച് വിടുകയും ചെയ്തു ഇപ്പോൾ മുതലാളിക്ക് 50 വയസ്സായി എങ്കിലും നല്ല ആരോഗ്യമുണ്ട് പക്ഷേ അതിനെക്കാൾ പത്തി 25 വയസ്സ് കുറവുള്ള തനിക്ക് ഒരിക്കലും അയാളുടെ ഭാര്യയാകാനായി താല്പര്യമുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *