ഡോക്റ്റർമാർ കുഞ്ഞിനെ അബോർട്ട് ചെയ്യണമെന്നും രക്ഷപ്പെടുത്താൻ ആകില്ലെന്നും പറഞ്ഞെങ്കിലും സമ്മതിച്ചില്ല

ആഗ്രഹിച്ചു കിട്ടിയ ആദ്യ കുഞ്ഞിനെ കണ്ടു കൊതി തീരും മുമ്പേ ദൈവം അവനെ തട്ടിപ്പറിച്ച് കൊണ്ടുപോയി 36 മണിക്കൂറുകൾ മാത്രമായിരുന്നു തന്റെ പൊന്നോമനയിൽ ലാളിക്കാനായി അമ്മയ്ക്ക് കഴിഞ്ഞത് രണ്ടാമത്തെ കുഞ്ഞും ദൈവത്തിന്റെ പരീക്ഷണമായി എത്തിയതോടെ കൂടിയ മാതാപിതാക്കൾ തകർന്നുപോയി ഒരു കുഞ്ഞിനെ രക്ഷിക്കാൻ ദമ്പതിമാർ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു കുഞ്ഞിനായി വിവാഹം കഴിഞ്ഞ്.

   

10 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു പത്തുവർഷത്തോളം നടത്തിയ ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് ഓരിയിൻ ഗർഭിണിയാകുന്നത് കാത്തിരിപ്പിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾ അങ്ങനെ എട്ടാം മാസത്തിൽ നടത്തിയ ചെക്കപ്പിലാണ് കുഞ്ഞിന്റെ കിഡ്നി ക്രമാതീതമായി വലുതാവുന്നത് കണ്ടെത്തിയത് തുടർന്ന് നടത്തിയ ചെക്കപ്പിലാണ് കുഞ്ഞിനെ പൊളിസ്റ്റിക്ക് ഡിസീസമായിട്ടുള്ള അപൂർവ ആയിട്ടുള്ള രോഗമാണ് എന്ന് മനസ്സിലായത്.

ഉടനെ തന്നെ ശസ്ത്രക്രിയ ചെയ്തു കുഞ്ഞിനെ പുറത്തേക്ക് എത്തിച്ചു വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായി സാധിച്ചില്ല ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ആ കുഞ്ഞിന്റെ വിയോഗം ആ അച്ഛനമ്മമാർക്ക് താങ്ങാൻ സാധിക്കുന്നതിലും അങ്ങനെ ഒരുപാട് മാസങ്ങൾ കടന്നുപോയി വീണ്ടും ഗർഭിണിയായി ആദ്യതവണ അങ്ങനെ ഒരു ദുരന്തവും ഉള്ളതുകൊണ്ടുതന്നെ ഇത്തവണ ആദ്യം തന്നെ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു ആറാമത്തെ ആഴ്ചയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിനും കിഡ്നി വളർന്നതായി കണ്ടെത്തി കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല എന്നും അബോട്ട് ചെയ്യണമെന്നും.

ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ തന്റെ ഉദരത്തിൽ ഉള്ള ജീവന്റെ തുടിപ്പ്നെ ഇല്ലാതാക്കുവാൻ അമ്മ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കി അങ്ങനെ എട്ടാമത്തെ മാസത്തിൽ കുഞ്ഞിനെ പുറത്തേക്ക് എടുത്ത് ചികിത്സ ആരംഭിച്ചു കിഡ്നി മാറ്റിവയ്ക്കുക എന്നുള്ളത് മാത്രമാണ് ഈ അവസ്ഥയ്ക്കുള്ള പരിഹാരമാർഗ്ഗം എന്നാൽ ഒരു കുഞ്ഞിന്റെ കിഡ്നി മാറ്റിവയ്ക്കുക എന്നുള്ളത് അത്ര എളുപ്പമായിട്ടുള്ള ഒരു കാര്യമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *