പാർവതി ബ്ലൗസ് വാങ്ങാൻ വരുമ്പോൾ പാക്കമാണോ എന്ന് അറിയാനായി ഏതായാലും അവൾ അത് അണിഞ്ഞു നോക്കാതിരിക്കില്ല ഒരു സമയത്ത് അവൾ അറിയാതെ തന്നെ നീ നിന്റെ മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യണം എന്നിട്ട് അത് എന്റെ ഫോണിലേക്ക് സെന്റ് ചെയ്യണം മനസ്സിലായോ ചേട്ടാ നിങ്ങൾ എന്തു വൃത്തികേടാണ് പറയുന്നത് സ്വന്തം ഭാര്യയുടെ മുഖത്തുനോക്കി തന്നെ ഇങ്ങനെ പറയാൻ നിങ്ങൾക്ക് വൃത്തികേട് കാണിക്കാമെങ്കിൽ എനിക്ക് എന്താണ് പിന്നെ കാണിച്ചാൽ പെൺകുട്ടി നേരത്തെ കണ്ട വീട്ടിൽ കയറ്റിയിട്ടുള്ള നീയാണോ പതിവൃത്ത ആയിട്ട്.
പോകുന്നത് തന്നെ നീ പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞില്ലേ ഗ്യാസ് സിലിണ്ടർ കൊണ്ടുവന്നു വയ്ക്കാൻ വന്നിട്ടുള്ള പയ്യനാണ് അവൻ എനിക്ക് പണ്ടുമുതൽ തന്നെ അറിയുന്നവനാണ് എന്റെ പെങ്ങളെ പോലെയാണ് അവൻ കരുതുന്നത് തന്നെ നിങ്ങൾ പെട്ടെന്ന് കയറി വന്നപ്പോൾ ഷർട്ട് നിൽക്കുന്നത് കണ്ടപ്പോഴല്ലേ നിങ്ങൾ ഇന്ന് ഇങ്ങനെ സംശയിക്കാൻ തുടങ്ങിയിട്ടുള്ളത് അത് അവൻ സിലിണ്ടർ കണക്ട് ചെയ്യുന്ന നേരത്ത് ഗ്രില്ലിൽ ഉടക്കിക്കൊണ്ട് തൈയിൽ വിട്ടുപോയിട്ടുള്ളത് ഞാൻ തുന്നി കൊടുക്കാനായി ഊരി വാങ്ങിയതാണ് എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു നിങ്ങൾക്ക്.
എന്നെ വിശ്വാസമായിട്ടില്ല അതൊന്നും അത്ര പെട്ടെന്ന് വിശ്വസിക്കാനായി ഞാൻ എത്ര മണ്ടൻ ഒന്നുമല്ല നിന്റെ അവിഹിതബന്ധത്തെ കുറിച്ചും നിന്റെ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു കൊണ്ട് നിന്നെയും മക്കളെയും വീട്ടിൽ കൊണ്ടാക്കാൻ ശ്രമിച്ച എന്നെ നീയല്ലേ തടഞ്ഞിട്ടുള്ളത് എന്നിട്ട് എന്താണ് പറയുന്നത് അമ്മ അറിഞ്ഞാൽ ഹാർട്ട് അറ്റാക്ക് വരുമെന്നും ഒരു കാരണവശാലും അമ്മയോട് ഇതൊന്നും പറയരുത് എന്നും ഏട്ടൻ പറയുന്നത് എന്തും.
ഞാൻ അനുസരിക്കാം എന്നും നീ എനിക്ക് വാക്ക് തന്നിട്ടുള്ളത് നീ മറന്നു പോയോ അയ്യോ ചേട്ടാ വേണ്ട പാവമാണ് എന്റെ അമ്മ ഞങ്ങൾ മൂന്നു പെൺമക്കളെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മ വളർത്തിയിട്ടുള്ളത് എന്നിട്ടും എന്ന് മാത്രമാണ് വിവാഹം കെട്ടിച്ച വിടാൻ ആയിട്ട് അമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളൂ ഇനിയും രണ്ടുപേരെയും കൂടി ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചിട്ട് വേണം എനിക്ക് ഒന്ന് വിശ്രമിക്കാൻ എന്ന് പറഞ്ഞു പകലും തയ്യൽ മെഷീൻ ചവിട്ടിയിട്ടാണ് ഒരു പാവം ജീവിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.