തോന്നിയത് പോലെ നടക്കണം എന്നുണ്ടെങ്കിൽ അത് നിന്റെ വീട്ടിൽ പോയിട്ട് ആകാം എന്റെ മകന്റെ ഭാര്യയായി നിന്നുകൊണ്ട് ഈ ഒരു ഇരട്ടത്തുള്ള കയറി വരവ് ഒന്നും ഈ വീട്ടിൽ നടക്കില്ല ആ വാക്കുകൾ കേട്ടപ്പോൾ പുച്ഛം തോന്നിപ്പോയി വല്ലാത്ത ഒരു സങ്കടവും ഞാൻ പോയി കിട്ടുന്നതുകൊണ്ടാണ് ഈ വീടിന്റെ അടുപ്പ് പോയി എന്നത് ഈ തള്ളയുടെ മകൻ രാവിലെ തന്നെ ഇറങ്ങും കൂട്ടുകാർ ഒത്ത കള്ളുകുടിക്കാൻ ആയിട്ട് രാത്രി ആടുമ്പോൾ കയറിവരും നാലു കാലിൽ ആടി ആടി വരുമ്പോൾ തന്നെ തള്ള ഊരി കൊടുക്കുന്നത് കേട്ട് ചൊറിയാൻ എന്റെ മേത്ത് വരും പിന്നീട് നിലത്തെ.
പായയിൽ വീണു കിടന്നുറങ്ങും പിച്ചും പേയും പറയുന്നത് കേൾക്കാൻ ഇത്രയും നേരം അതാണ് ഒരുപാട് നാളുകളായി ഇവിടുത്തെ പതിവ് എന്നും എപ്പോഴും അടുത്ത് പോയതാണ് പക്ഷേ മോളെ ഓർക്കുമ്പോൾ പിന്നാ പുറത്തേക്ക് പോയി നല്ല ഒരു സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി മാസ്ക്ക് അയച്ചുകൊണ്ട് നല്ലതുപോലെ തന്നെ കഴുകിക്കൊണ്ട് മഴയിലേക്ക് ഇട്ടു മാറാനുള്ള ഡ്രസ്സും എടുത്ത് കുളിമുറിയിലേക്ക് കയറി വസ്ത്രങ്ങൾ അഴിച്ചുമാറ്റി വെള്ളത്തിൽ കുതിർത്ത് ഇട്ടു വൈകുന്നേരം പെയ്തിട്ടുള്ള വേനൽ മഴയുടെ ആകാം ഷവറിനെ വെള്ളത്തിലുള്ള നല്ല തണുപ്പ് ഉണ്ടായിരുന്നു ഉള്ളം.
ചൂള പിടിച്ചത് കൊണ്ടാകാം അത് അറിയാതെ പോയിട്ടുള്ളത് കഴിഞ്ഞ അകത്തേക്ക് കയറി ചെല്ലുമ്പോൾ മകൾ കാത്തിരിക്കുന്നുണ്ടായിരുന്നു അവളെന്നെ ചുറ്റിപ്പറ്റി നിന്നും ആ നെറുകയിൽ ഒരു ചുംബനം നൽകിക്കൊണ്ട് മുടിയിൽ ഒന്ന് തലോടി അമ്മ ഇപ്പോൾതന്നെ വരാം കേട്ടോ നേരെ അടുക്കളയിലേക്ക് ഭക്ഷണം കഴിച്ച പത്രങ്ങളെല്ലാം തന്നെ അവിടെ ഇട്ടിട്ടുണ്ട് രാവിലെ കഴിച്ച പാത്രങ്ങളും എല്ലാം ഉണ്ട് അതിൽ തന്നെ മോള് മാത്രം കഴിച്ച പ്ലേറ്റും.
കപ്പും കഴുകി വച്ചിട്ടുണ്ട് അച്ഛനും അമ്മയും വിനുവേട്ടനും ഉച്ചയ്ക്ക് കഴിച്ചതും വൈകുന്നേരത്തെ ചായകുടിച്ച ഗ്ലാസും എല്ലാം തന്നെ അതിലുണ്ട് എന്നെ വന്ന് സങ്കടങ്ങൾ എല്ലാം തന്നെ ഉള്ളിൽ അമർത്തി ഒതുക്കി എല്ലാം കഴുകി അടുക്കി പെറുക്കി കൊണ്ടു വച്ചു വല്ലാത്ത ഒരു ക്ഷീണം തന്നെയായിരുന്നു ഉച്ചയ്ക്ക് കുറച്ച് ചോറ് കഴിച്ചതാണ് അതൊക്കെ എപ്പോഴെങ്കിലും പോയിട്ടുണ്ടാകും തിളച്ചു വന്നിട്ടുള്ള വെള്ളം കോരി കുടിച്ചത് വയറു നിറച്ചു മോൾക്ക് ഒരു ഓംലെറ്റ് ഉണ്ടാക്കി കുറച്ചു ചോറും എടുത്ത് കഴിക്കാനായി കൊടുത്തു അമ്മ ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.