സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലായി മാറുന്നത് ഈ ചിത്രങ്ങളാണ് നീണ്ട പത്തു വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനമായിട്ടാണ് അവളും കൂട്ടുകാരിയും എല്ലാം വിഭാഗം ചെയ്തിട്ടുള്ളത് സർവ്വ അനുരാഗത്തെ അംഗീകരിക്കാൻ ആയിട്ടുള്ള പ്രിയപ്പെട്ടവരുടെ മടിയും തികച്ചും പ്രതീക്ഷിതമായിട്ട് തന്നെ വരുന്ന കാൻസറും എല്ലാം ഉൾപ്പെടെയുള്ളവയെ പോരാടി തന്നെ തോൽപ്പിച്ചുകൊണ്ട് ആഡംബരമായിട്ട് തന്നെയായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഉള്ള അവരുടെ വിവാഹം നടന്നിട്ടുണ്ടായിരുന്നത് ഇതിന്റെ ചിത്രങ്ങളും.
ഇവരുടെ അപൂർവപരമായ കഥയുമാണ് ഇപ്പോൾ റോഷൻ നിറയുന്നത് ക്രിയേറ്റീവ് പഠിക്കുന്നതിനായി തന്നെ കോളേജിൽ എത്തിയിട്ടുള്ളതായിരുന്നു മഹാരാഷ്ട്രക്കാരിയായിട്ടുള്ള ലിബറയും ടൈറ്റോയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് പോയിട്ടുള്ളത് അതിവേഗം തന്നെയായിരുന്നു ഒരാൾ ബിരുദം നേടി പോയപ്പോൾ വിരഹത്തിന് നോവും അവർ അറിയുന്നുണ്ടായിരുന്നു ഉറക്കമില്ലാത്ത രാത്രികളും ഒന്നു കാണാൻ വേണ്ടി മാത്രമുള്ള ദീർഘദൂര യാത്രകളും കാത്തിരിപ്പുകളും എല്ലാം അവരുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നുണ്ടായിരുന്നു.
സ്വർഗ്ഗ അനുരാഗം ആയതുകൊണ്ട് തന്നെ വെല്ലുവിളികൾ എല്ലാം നിരവധി തന്നെയായിരുന്നു രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയബന്ധവും ഈ കാര്യവും അംഗീകരിക്കാൻ ആയിട്ട് തന്നെ വീട്ടുകാർ തയ്യാറായിരുന്നില്ല അവരെ ജോലി നോക്കാനുള്ള ശ്രമവും ഇതിനിടയിൽ വന്നിട്ടുള്ള ക്യാൻസറും ഇവരുടെ ഒന്നിക്കാനുള്ള ശ്രമത്തെ തന്നെ വൈകിപ്പിക്കുന്നുണ്ടായിരുന്നു.
പക്ഷേ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടുണ്ടായിരുന്നില്ല പത്തു വർഷത്തോളം പ്രണയത്തിന്റെ ഉള്ളിൽ കണ്ടുമുട്ടൽ പത്താമത്തെ വാർഷികം ആഘോഷിക്കാനായി അതേ ദിവസം അവർ വിവാഹം ചെയ്തു തങ്ങൾ കണ്ടുമുട്ടിയിട്ടുള്ളത് എടുത്തുവച്ച് തന്നെ ഇരുവരെയും ക്രിയേറ്റീവായിട്ടുള്ള പഠിപ്പിച്ച പ്രൊഫസറുടെ നേതൃത്വത്തിൽ തന്നെയായിരുന്നു വിവാഹം നടന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.