ഈ പെണ്ണ് കെട്ടിയിട്ട് എന്ത് കാണിക്കാനാണ് ആവോ ഒരു പെണ്ണിനെ തലയിലെഴുത്ത് ഇനിയിപ്പോൾ ഇതിലുള്ള ചെറുപ്പക്കാർക്ക് പണിയാക്കാതെ ഇരുന്നാൽ മതിയായിരുന്നു രമേശിന്റെ രണ്ടാമത്തെ വിവാഹത്തിനു വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം പറച്ചിൽ പിരിയും ഇടയ്ക്കൊക്കെ തന്നെ രമേശന്റെ ചെവിയിൽ വന്നു എങ്കിലും അയാൾ അത് കേൾക്കാത്ത പോലെ തന്നെ എല്ലാവർക്കും മുമ്പിൽ തന്നെ ചിരിക്കുന്ന മുഖമായി തന്നെ നിൽക്കുന്നുണ്ടായിരുന്നു ഏതാണ്ട് 60 നോട് അടുത്താണ് രമേശന്റെ പ്രായം മക്കൾക്ക് നാലും ആറും പ്രായമുള്ളപ്പോഴാണ്.
അയാളുടെ ഭാര്യ മരിച്ചുപോയിട്ടുള്ളത് അതിൽ ശേഷം ആ രണ്ട് പെൺമക്കൾക്ക് വേണ്ടിയാണ് അയാൾ ജീവിച്ചിട്ടുള്ളത് പെൺമക്കളെ വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം അത് പറഞ്ഞ് പലരും അയാളെ കൊണ്ട് മറ്റൊരു വിവാഹം ചെയ്യിപ്പിക്കാനായി ശ്രമിച്ചു എങ്കിലും മറ്റൊരു സ്ത്രീക്കും തന്റെ മക്കളെ സ്വന്തം മക്കളെ പോലെ തന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് എല്ലാറ്റിൽ നിന്നും രമേശൻ ഒഴിഞ്ഞുമാറുക തന്നെയായിരുന്നു പെൺമക്കളെ അതുപോലെതന്നെ പഠിപ്പിച്ച വിവാഹമെല്ലാം കഴിപ്പിച്ച അയക്കുമ്പോൾ ആ വീട്ടിൽ പിന്നെ അയാൾ.
തനിച്ചായി മാറി ഒപ്പം തന്നെ വിദേശത്തേക്ക് താമസം മാറിയിട്ടുള്ള മക്കളുടെ തീരുമാനമായിരുന്നു തനിച്ചായിട്ടുള്ള അച്ഛനെ വീണ്ടും ഒരു കല്യാണം ഈ വയസ്സാംകാലത്ത് ഇനി ഇതു വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒളിഞ്ഞു മാറുമ്പോൾ തനിച്ചായി പോയ രമേശേട്ടനും ഇടയ്ക്ക് അപ്പോഴേക്കും.
ഒരു കൂട്ട് വേണമെന്ന് മനസ്സിൽ തന്നെ തോന്നുന്നുണ്ടായിരുന്നു പതിയെ തന്നെ അച്ഛന്റെ എതിർപ്പ് കുറഞ്ഞപ്പോൾ മക്കൾ കല്യാണ കാര്യവുമായി തന്നെ മുന്നോട്ടേക്ക് പോയി ഇളയ മകളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള സ്ത്രീയാണ് ശ്രീന ഏതാണ് 42 അടുത്ത് പ്രായം തോന്നിക്കുന്ന ഇരുനിറത്തിലുള്ള അല്പം തടിച്ച ഒരു സ്ത്രീ തന്നെയായിരുന്നു അവർ അവരും മുമ്പ് ഒരു വിവാഹം ചെയ്തിട്ടുണ്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് അവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.