ഇന്ന് ഞാൻ പോകുന്നത് നമുക്കെല്ലാവർക്കും വലിയൊരു അബദ്ധം തന്നെ പറ്റാറുണ്ട് നമ്മൾ ഇപ്പോൾ ഇവിടെ ഷർട്ട് ചെയ്യുന്ന സമയത്ത് ചിലപ്പോൾ നമ്മൾ വിട്ടു പോകും എല്ലാം നല്ലതുപോലെ തന്നെ മുക്കാനായിട്ടു നമ്മൾ എവിടെയെങ്കിലും പോകുന്ന സമയത്തായിരിക്കും ഇത് കാണുന്നത് എന്താണ് ചെയ്യേണ്ടത് എന്നുള്ളത് വൃത്തിയില്ലല്ലോ കാണാനായിട്ട് അതിന് അപ്പോൾ ഒരു സമയവും കാണില്ല അങ്ങനെയുള്ള ഒരു അവസരത്തിൽ നമുക്ക് ഷർട്ട് വടി പോലെ തന്നെ ഷർട്ട് ആക്കിയും നല്ല പശ മുക്കിയ നല്ല ഷർട്ട് ആക്കി മാറ്റാനായിട്ട് നമുക്ക് കഴിയുന്നതാണ് ഷർട്ട് ചുരിദാറോ എന്തുവേണമെങ്കിലും.
നമുക്ക് അതുപോലെ തന്നെ ചെയ്യാം അതിനായിട്ട് ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതി ഞാൻ ചെയ്തു കൊടുക്കുന്ന സമയത്ത് ആ വെള്ളം എങ്ങനെയാണ് നമ്മൾ ഉണ്ടാക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാം വളരെ പെട്ടെന്ന് തന്നെ വളരെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനായി കഴിയുന്നതാണ് അപ്പോൾ അതും പറയുന്നുണ്ട് അപ്പോൾ അതുപോലെതന്നെ കുറഞ്ഞ ചെലവിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാനായി കഴിയുന്നതാണ് ഇപ്പോൾ ഒരുപാട് വില കൊടുത്തുകൊണ്ട് കാര്യങ്ങൾ വാങ്ങേണ്ട കാര്യം വല്ലതും നമുക്ക് വളരെ സിമ്പിൾ ആയി തന്നെ നമുക്ക്.
വീട്ടിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നല്ല മടി പോലെ തന്നെ ഇരിക്കുന്ന ഒരു അടിപൊളി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ് അത് എങ്ങനെയാണ് എന്നുള്ളത് നമുക്ക് നോക്കാം അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം വീഡിയോയിലേക്ക് പോകുന്നതിനു മുമ്പായിട്ട് തന്നെ എന്റെ ചാനൽ ആദ്യമായിട്ട് കാണുന്ന ആളുകളാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ വീഡിയോ കണ്ടു നോക്കിയിട്ട് ഇഷ്ടമാവുകയാണെങ്കിൽ നിങ്ങൾ ഒന്ന് ലൈക് ചെയ്യുക ഒപ്പം തന്നെ നിങ്ങൾക്ക് വീഡിയോയിലേക്ക് പോകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.