ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം യൂസ് ആയിട്ടുള്ള ഒരു ടിപ്പ് ആയിട്ടാണ് നമ്മുടെ വീട്ടിലെ മുറ്റത്തും അതുപോലെതന്നെ പറമ്പിലും എല്ലാം പുല്ല് ഉണ്ടാകുന്നതാണ് അങ്ങനെയുള്ള പുല്ലും അതുപോലെ തന്നെ വലിയ പുല്ലേ കാട് പോലുള്ള പുല്ലുകളാണ് എങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഉണക്കി കളയാൻ കഴിയുന്ന ഒരു കിടിലം ടിപ്പുകൾ ആണ് അത് എന്താണെന്ന് നമുക്ക് നോക്കാം നമുക്ക് നേരെ തന്നെ വീഡിയോയിലേക്ക് പോകാം മുറ്റത്ത് പറമ്പിലും പുല്ലുവാണെങ്കിൽ ആരും വിഷമിക്കേണ്ട തന്നെ പറക്കുക ഒന്നും വേണ്ട നമുക്ക് ഈ ഒരു ഒറ്റ ഒരു സാധനം.
മാത്രം മതി എല്ലാം തന്നെ ഉണക്കി കളയാനായിട്ട് പോപ്പുലർ എന്നുള്ളതാണ് ഇതിന്റെ ഒരു പേര് വച്ചിട്ട് നമുക്ക് എത്ര വലിയ കാട് പോലത്തെ പുല്ലാണെങ്കിലും നമുക്ക് കളയാൻ കഴിയുന്നതാണ് കളയാൻ കഴിയുന്നതാണ് അതായത് ഉണങ്ങി അങ്ങ് പൊക്കോളും പിന്നെ നമ്മൾ അത് പറക്കേണ്ട ആവശ്യം ഒന്നും തന്നെ വരുന്നില്ല അപ്പോൾ ഇതെങ്ങനെയാണ് യൂസ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം അപ്പോൾ ഇതിനായിട്ട് സ്പ്രേ ചെയ്യാൻ പറ്റിയ ഒരു ബോട്ടിൽ വേണം എന്നാൽ മാത്രമാണെന്ന് നമുക്ക് ആയിട്ട് സ്പ്രേ ചെയ്യാനായി കഴിയുകയുള്ളൂ ഒരൊറ്റ ഉപയോഗത്തിൽ തന്നെ.
നമുക്ക് പൂർണ്ണമായിട്ടും കളയാനും കഴിയുന്നതാണ് അത് മാത്രമല്ല അഞ്ചു മിനിറ്റ് മാത്രമാണ് ഇതിനുവേണ്ടി നമ്മൾ സമയം കളയേണ്ട കാര്യ ഉള്ളത് അപ്പോൾ ഇതിന്റെ മിക്സ് എങ്ങനെയാണ് എന്ന് നമുക്കൊന്ന് നോക്കാം ഈ ഒരു ലിക്വിഡ് നമുക്ക് വളവും കീടനാശിനികളും എല്ലാം വിൽക്കുന്ന എല്ലാ ഷോപ്പിലും കിട്ടുന്നതാണ് അതുപോലെതന്നെയാണ് ക്ലോറിനും ഇപ്പോൾ കഴിഞ്ഞ ഒരു വീഡിയോയിൽ ക്ലോറിന്റെ ടിപ്പുകൾ കാണിച്ചപ്പോൾ എല്ലാവരും ചോദിച്ചിട്ടുണ്ടായിരുന്നു ക്ലോറിൻ എവിടുന്നാണ് കിട്ടുന്നത് എന്ന് അപ്പോൾ ക്ലോറിനും വളവും കീടനാശിനിയും എല്ലാം കിട്ടുന്ന കടകളിൽ നമുക്ക് കിട്ടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.