അമ്മയുടെ പിറന്നാളിന് ഒരു സാരി എടുക്കാനാണ് ഷോപ്പിൽ കയറിയിട്ടുള്ളത് ഇളം നിറത്തിലുള്ള സാരിയാണ് അമ്മയ്ക്ക് ഇഷ്ടം കടും നിറമുള്ള സാരി ആണെങ്കിൽ അമ്മയും ഒരുക്കി അമ്മയും കണ്ടിട്ടില്ല വിശേഷിച്ച് അച്ഛൻ മരിച്ചതിനുശേഷം കടും നിറങ്ങൾ അമ്മ ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു അല്ലെങ്കിലും അച്ഛൻ ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ജീവിതത്തിൽ നിറങ്ങൾ ഉണ്ടായിരുന്നില്ലല്ലോ സങ്കടങ്ങളും പീഡനങ്ങളും ആ ജീവിതത്തെ അല്ലാതാക്കി മാറ്റിയിട്ടുണ്ടായിരുന്നു അമ്മയുടെയും അച്ഛനെയും ജീവിതത്തിൽ എന്നും കലഹങ്ങൾ മാത്രമായിരുന്നു.
കലഹിക്കാൻ എന്തെങ്കിലും ഒരു കാരണങ്ങൾ അച്ഛൻ വളരെ എളുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ടായിരുന്നു ഈ കാലത്ത് അമ്മ അച്ഛന് ശാസിക്കുന്നത് കാണുമ്പോൾ തന്നെ അതിന്റെ പൊരുൾ അറിയാതെ താനും അനിയത്തിയും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് നിഴലിൽ പോലും വൈറുന്ന ഒരു കാലമായിരുന്നു ഞങ്ങളുടേത് അച്ഛൻ ജോലി കഴിഞ്ഞു വന്നു കഴിഞ്ഞാൽ വീട്ടിലിരുന്ന് മദ്യപിക്കും അതിനുശേഷം വിചാരണ ആണ് ജഡ്ജിയും വക്കീലും എല്ലാം അച്ഛൻ തന്നെയാണ് എല്ലാം കഴിഞ്ഞ് അമ്മയെ കണ്ണു പൊട്ടുന്ന ചീത്ത വിളിക്കും ചിലപ്പോഴൊക്കെ അമ്മ പ്രതികരിക്കാറുണ്ട് പക്ഷേ അതിന്റെ.
മറുപടി അമ്മയുടെ ശരീരത്തിൽ എല്ലാം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു അച്ഛൻ അമ്മയെ നോവിക്കുന്നതിന് കാരണം അറിയാൻ കുട്ടികളായി ഞങ്ങൾ ഒരുപാട് ശ്രമിച്ചു എങ്കിലും ഒന്നും പറയാതെ അമ്മ മിണ്ടാതെയാകും അന്ന് അമ്മയുടെ മിഴികളിൽ കണ്ടിട്ടുള്ള ആ ഒരു അവസ്ഥ കുഞ്ഞായിരുന്നിട്ടും തന്നെ തളർത്തിയിട്ടുണ്ടായിരുന്നു എന്താണ് വേണ്ടത് നോക്കി എടുത്തോളൂ സെയിൽസ് ഗേളിന്റെ വാക്കുകളിൽ ചിന്തയിൽ നിന്നും ഉണർത്തി വെള്ളയിൽ പല നിറങ്ങൾ ഉള്ള പൂക്കൾ ഉള്ള ഒരു സാരി തിരഞ്ഞെടുത്തു കാശ് അടക്കാൻ ചെന്നപ്പോൾ അവിടെ സുദേവ് ചേട്ടൻ ഇരിക്കുന്നുണ്ട് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.