ഇത്ര എളുപ്പമോ? ഫ്രിഡ്ജ്ഡോർ സൈഡിലെ കറുത്തപാടുകൾ കളയാൻ ഒരിടത്തും കേൾക്കാത്ത അടുക്കള സൂത്രങ്ങൾ

ഇനി ഞാൻ ഇവിടെ വന്നിട്ടുള്ളത് നമുക്ക് വളരെ ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആയിട്ടാണ് അപ്പോൾ നമ്മൾ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ കാണുക അഭിപ്രായം പറയാൻ മറക്കരുത് കേട്ടോ ഇന്നത്തെ വീഡിയോയിലൂടെ ഉള്ള ടിപ്പ് വളരെ പെട്ടെന്ന് തന്നെ ഞാൻ ഒന്ന് പറയാം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ വാഴയുടെ കൊല വെട്ടിക്കഴിയുമ്പോൾ അതിന്റെ അകത്തുള്ള ഒരു തണ്ട് കട്ട് ചെയ്തിട്ട് ഇതുപോലെ വാഴപ്പിണ്ടി അല്ലെങ്കിൽ.

   

ഉണ്ണിപ്പിണ്ടി കറി വയ്ക്കാൻ ഏറ്റെടുക്കാറുണ്ട് അപ്പോൾ നമ്മൾ എന്താണ് പറയുക എന്നറിയില്ല സംഭവം മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു അതാണ് ഞാനിവിടെ അരിഞ്ഞ് വെള്ളത്തിൽ ഇട്ടു കൊടുത്തിട്ടുള്ളത് ഇത് കറി വയ്ക്കുന്ന സമയത്ത് നമ്മൾ വെള്ളത്തിലിട്ടിട്ട് ഇതിന്റെ ആ ഒരു നൂല് പോലെയുള്ള ഒരു സംഭവം ഉണ്ട് അതിനിടയിൽ അതിൽ മുകളിൽ വച്ച് എടുക്കുകയാണ് ചെയ്യാ പണ്ടുള്ളവർ പക്ഷേ ഇപ്പോൾ നമ്മുടെ കയ്യിൽ സാധാരണ മുള്ളും ഒന്നും തന്നെ കാണാറില്ല നാട്ടിൻപുറത്താണ് എങ്കിൽ ഉണ്ടാകും ടൗണിൽ ജീവിക്കുന്ന ആളുകളുടെ കൈയിൽ അങ്ങനത്തെ.

മുള്ളൊന്നും ഉണ്ടാകില്ല അപ്പോൾ ഇങ്ങനെയുള്ള ഉണ്ണിപ്പിണ്ടി എല്ലാം കിട്ടിയിട്ടുണ്ട് എങ്കിൽ നമുക്ക് കറി വയ്ക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അത് ഇതുപോലെത്തെ നൂല് കളയാൻ ഉള്ള ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയുന്നത് അതിനുവേണ്ടി ഞാൻ എടുക്കുന്നത് ഇതുപോലത്തെ ഒരു പില്ലർ ആണ് ഇത് ഇതുവച്ച് നമ്മൾ ജസ്റ്റ് ഒന്ന് കലക്കി കൊടുത്താൽ മതി അപ്പോൾ അതിനുള്ള മൂല്യങ്ങൾ എല്ലാം തന്നെ ഇതിനുള്ളിൽ വന്ന് ചേരുന്നത് കാണാം കൂടാതെ.

എടുത്തിട്ട് നമുക്ക് മാറ്റാനായി കഴിയും രണ്ടുമൂന്നു തവണ ചെയ്യുമ്പോൾ തന്നെ ഫുൾ ആയിട്ട് തന്നെ എല്ലാം തന്നെ നമുക്ക് കളയാൻ കഴിയും എപ്പോൾ ഫോർക്ക് വെച്ചിട്ട് നമുക്ക് ചെയ്യാം ആവശ്യത്തിന് പക്ഷേ ഇതിന് അത്രയും നമുക്ക് അത് കിട്ടില്ല അപ്പോൾ വെച്ചിട്ട് മൂടിയെല്ലാം കളയാൻ പറ്റുമെന്ന് ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/nHFyPZTwOv4

Leave a Reply

Your email address will not be published. Required fields are marked *